എന്താണ് സംഭവിക്കുന്നത് നമ്മൾ ഗ്രൗണ്ടിൽ കാണിക്കുന്ന സമയത്ത് നമ്മുടെ മുത്തിന് താഴെയുള്ള ഭാഗം ഗ്രൗണ്ടിൽ മുട്ടി വീഴുകയാണ് എന്നുണ്ടെങ്കിൽ മുകളിലുള്ള ഭാഗം തിരിഞ്ഞു പോകുമ്പോഴാണ് സാധാരണയായി കാണപ്പെടുന്ന എൻജിറീസ്. മുട്ടിന് പരിക്ക് പറ്റിക്കഴിഞ്ഞാൽ ആദ്യം തന്നെ കാണുന്ന കാര്യം എന്ന് പറയുന്നത് ഒരുപാട് നീര് വരുന്നതാണ്. ഭയങ്കര വേദന ഒന്നും പറയാൻ പറ്റില്ല തുടക്കത്തില് റസ്റ്റ് കൊടുക്കുക ഐസ് വയ്ക്കുക എന്നീ കാര്യങ്ങളാണ് പറയാനുള്ളത്.
മാത്രമല്ല എംആർഐ സ്കാനിംഗ് ചെയ്താൽ മാത്രമേ മുട്ടിനു പറ്റിയിട്ടുള്ള കറക്റ്റ് ആയിട്ടുള്ള ഒരു മാറ്റം അല്ലെങ്കിൽ ധാരണ നമ്മുക്ക് അറിയുകയുള്ളൂ. എടുത്തു കളഞ്ഞിട്ട് അല്ലെങ്കിൽ കേടുവന്ന ഭാഗങ്ങൾ റിപ്പയർ ചെയ്തിട്ട് നമുക്ക് അത് ശരിയാക്കാവുന്നതാണ്. പകരം വെച്ചുകൊണ്ട് വരും സാധാരണയായി നമ്മൾ ചെയ്യാറുള്ളത്.
മുട്ടിനു പെരുമ്പാകെ ചില പേശികൾ ഉണ്ട് അത് നമ്മൾ മുട്ടിനു താഴെയായി വയ്ക്കുകയും ചെറിയൊരു ഓപ്പണിങ് ഉണ്ടാക്കിയിട്ട് അതിൽക്കൂടെ നമ്മൾ എടുത്തു പുറത്തെടുത്ത് വന്ന പകരം അതിലൂടെ ഈ പേശികളെല്ലാം കടത്തിവിട്ട് നമ്മൾ ജോയിൻറ് ആക്കി കാലിന് ബലം ഉള്ളതാക്കി മാറ്റുകയാണ് ചെയ്യുന്നത് ഇത് എല്ലാവർക്കും ഇങ്ങനെ തന്നെ ആവണമെന്നില്ല ഈ ഒരു ഭാഗത്ത് പ്രശ്നമുള്ള മാത്രമാണ് ഇങ്ങനെയൊരു ട്രീറ്റ്മെൻറ് ഉണ്ട് എന്നുള്ള കാര്യം പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.