സ്ത്രീകളിൽ ഉണ്ടാകുന്ന സ്വകാ.ര്യ ഭാഗ.ത്തെ ഈ പ്രശ്നങ്ങൾ പെട്ടെന്ന് മാറ്റിയെടുക്കാം

സ്ത്രീകളിൽ ഒരു പ്രോബ്ലം ആണ് ഈ ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത് ഇത് എന്താണ് എന്തുകൊണ്ട് ഉണ്ടാകുന്നു മുൻകരുതലുകൾ എടുക്കാം എന്നൊക്കെയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. ഡിസ്ചാർജ് അതുപോലെ തന്നെ സർവീസ് മുഖത്തിൽ നിന്ന് വരുന്ന ഡിസ്ചാർജ് സാധാരണ ഈ ഒരു ഡിസ്ചാർജ് ഒരു കളർ ചേഞ്ച് അല്ലെങ്കിൽ ഒന്നും തന്നെ ഉണ്ടാവില്ല. എന്തെങ്കിലും കാരണമുണ്ട് ഈ ഒരു ഡിസ്ചാർജ് വരുന്ന സമയത്ത്.

അതിന് ചെറിയ കളർ ചേഞ്ചുകൾ വരികയും അല്ലെങ്കിൽ സ്മെല്ല് വരികയോ വരുന്ന സമയത്താണ് നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അധാരണ ഈ ഒരു വൈറ്റ് ഡിസ്ചാർജ് അല്ലെങ്കിൽ ഈ ഒരു വെള്ളപോക്ക് രണ്ട് തരത്തിൽ ആയിട്ട് കാണുന്നുണ്ട്. അതായത് നോർമലി ഉള്ള ഡിസ്ചാർജ് അതായത് അപ്പ് നോർമൽ ഡിസ്ചാർജും നമ്മുടെ അതായത് ഞാൻ നേരത്തെ പറഞ്ഞത് മുട്ടയുടെ വെള്ളപോലെ തന്നെ ഉണ്ടാവില്ല. ഒരു കൗമാര പ്രായം മുതൽ വരെയൊക്കെ കാണും.

ഞാൻ നേരത്തെ പറഞ്ഞ പോലെ നമ്മുടെ ഒരു നോർമൽ പ്രോസസ്സ് ആണ് ഇത് ആരംഭത്തോടു കൂടിയിട്ടുള്ള ദിവസങ്ങളിൽ അല്ലെങ്കിൽ രണ്ട് ദിവസം മുന്നേ ആർത്തവ ചക്രത്തിന്റെ നടുവിലായിട്ട് അതായത് നമ്മുടെ ഒക്കെ കുറിച്ച് ഡിസ്ചാർജ് കൂടുതലായിട്ട് കാണാറുണ്ട് അത് നമ്മൾ പേടിക്കേണ്ട ഒരു കാര്യവുമില്ല അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള കളർ വ്യത്യാസം സ്മെല്ല് ചൊറിച്ചിൽ തുടങ്ങിയവയുണ്ടെങ്കിൽ ആണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *