അലർജി ഇനി മാറണമെങ്കിൽ ഇത് മാത്രം ഒരു മാർഗം

നിങ്ങൾ എപ്പോഴും ഭീകരമായ ഒരു കണ്ടീഷൻ തന്നെയാണ് അതിൽ തന്നെ അതിഭീകരനാണ് രാവിലെ എഴുന്നേറ്റ് നിൽക്കാതെയുള്ള തുമ്മൽ പലരെയും കണ്ടിട്ടുണ്ടാവും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ സ്വിച്ച് ഇട്ടതുപോലെ തുടങ്ങും ജലദോഷം ഉണ്ടാവും വെള്ളം വരും പല ബുദ്ധിമുട്ടുകളും തലവേദന ഇതൊക്കെ ഉണ്ടാവും. സീസണൽ ആയിട്ട് വന്നത് സീസണൽ ആയിട്ട് മാറിക്കോളും പക്ഷേ വേറെ ചിലർക്ക് സീസണൽ ആയിട്ട് അല്ല ഇത് വരുന്നത്.

വന്നു കഴിഞ്ഞാൽ മാറാതെ ത്രീ സിക്സ്റ്റി ഫൈവ് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആൾക്കാരുണ്ട് എന്തുകൊണ്ടാണ് ഇത് വരുന്നത് ഇതിൻറെ പ്രധാനപ്പെട്ട ഒരു റീസൺ ഒരു മോൾഡ് ആണ്. പക്ഷേ ഇവിടെ സംഭവിക്കുന്നത് ഈ മോൾഡ് നമ്മുടെ റെസ്പിറേറ്ററിനകത്ത് സുഖമായി ഒരു കൂടുകെട്ടി താമസിക്കുകയാണ് എന്ന് പറയുന്ന ഒരു ടോക്സിൻ ഉത്പാദിപ്പിക്കുന്നു പ്രധാനമായിട്ട് നമുക്ക് ഈ പറയുന്ന അലർജി കണ്ടീഷൻസ് മുഴുവനായിട്ടും ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

ടോക്സിനെ പൂർണമായി ഒഴിവാക്കുക എന്നുള്ളതാണ് അലർജിയിൽ നിന്ന് മോചനം നേടാനുള്ള ഒരു പ്രധാനപ്പെട്ട മാർഗം പല ലക്ഷണങ്ങളും മുൻപറഞ്ഞത് കൂടാതെ കാണിക്കാറുണ്ട് പലരും അതായത് റെയിൻബോ ഫ്ലാഷിംഗ് കണ്ണിനു മുമ്പിൽ കൂടി പല നിറങ്ങളിൽ പല വർണ്ണങ്ങളും മാറിമറിയുന്നതായി ചിലരൊക്കെ പറയാറുണ്ട് മറ്റൊന്ന് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ചിലരെങ്കിലും പോകാറുണ്ട് ചില സ്ത്രീകളിൽ വെള്ളപോക്ക് ഒരു പ്രശ്നമായിട്ടും കാണിക്കാറുണ്ട് ഇതൊക്കെ അസോസിയേറ്റഡ് ആയിട്ട് വരുന്ന സിംറ്റംസ് ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Comment