സംസാരിക്കാൻ പോകുന്നത് യൂറിനറി ഇൻകോണ്ടൻസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്ന് പറയുന്നത് നിയന്ത്രണമില്ലാതെയുള്ള മൂത്രത്തിന്റെ ലീക്കേജിനെയാണ് ഈ ഒരു അവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പറയുന്നത്. കൂടുതലായിട്ടും സ്ത്രീകളിൽ പ്രായമേറിയ സ്ത്രീകളിൽ ഒരു മുപ്പത് ശതമാനത്തോളം ആളുകളിൽ ഈ ഒരു ലക്ഷണം കാണപ്പെടുന്നുണ്ട്. പക്ഷേ അധികമാരും അത് പുറത്ത് പറയുകയോ.
അല്ലെങ്കിൽ അതിന് ശാസ്ത്രീയമായ ഒരു ചികിത്സ തേടുകയും ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം. നമ്മുടെ അടുത്ത ഒരു പേഷ്യന്റ് വരുന്ന സമയത്ത് അങ്ങോട്ട് എടുത്ത് ചോദിക്കുന്ന ഒരു സമയത്ത് മാത്രമാണ് പേഷ്യന്റ് ഇങ്ങനെ ഒരു കണ്ടീഷൻ ഉള്ളതായിട്ട് നമ്മളോട് പറയുന്നത്. ഈ ഒരു ലക്ഷണം പേഷിന്റെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ് വരുന്നത് എന്ന് നമുക്ക് നോക്കാം നാല് രീതിയിലാണ് യൂറിനറിനെ തരംതിരിക്കുന്നത്.
അതായത് മൂത്രസഞ്ചി അല്ലെങ്കിൽ യൂറിന് വരുന്ന ഹൈപ്പർ ടോണി സിറ്റി കാരണം അതായത് ഓവർ ആയിട്ട് അതിന് വരുന്ന കോൺട്രാക്ഷൻ കാരണം അമിതമായ അളവിൽ മൂത്രം വല്ലാതെ പുറത്തേക്ക് ലീക്കാവുന്ന ഒരു കണ്ടീഷൻ ആണിത് കൂടുതലായും പുരുഷന്മാരിലാണ് ഈ ഒരു അവസ്ഥ കണ്ടുവരുന്നത്. പിന്നീടുള്ള ഒരു ടൈപ്പ് എന്ന് പറയുന്നത് വളരെ കുറഞ്ഞ അളവിൽ മൂത്രം ലീക്ക് ചെയ്തു പോകുന്ന ഒരു ടൈപ്പ് ആണിത് മൂത്രനാളിലുള്ള ശരിയായ പ്രവർത്തനം ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ ആ വാൽവ് നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യുന്ന സമയത്താണ് ഈ ഒരു ടൈപ്പ് കാണപ്പെടുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.