ദേവിയെ നമ്മൾ അമ്മയുടെ സ്വരൂപം ആയിട്ട് കാണുന്നത് ദേവി മനസ്സിൽ പ്രാർത്ഥിക്കുമ്പോൾ ദേവി നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാകുന്നു. ഏതൊരു പ്രയാസത്തിലും ഏതൊരു ബുദ്ധിമുട്ടിലും ദേവിയെ മനസ്സുരുകി വിളിച്ചു നോക്കൂ ദേവി നമ്മുടെ കൂടെ തന്നെ ഉണ്ടാവും പക്ഷേ നമ്മൾ അത് കാണുന്നില്ല എന്ന് മാത്രം എന്നാൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് കുറച്ച് ലക്ഷണങ്ങളാണ് ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉറപ്പിച്ചോളൂ.
മനസ്സുരുകി വിളിക്കുമ്പോൾ ദേവി നമ്മുടെ അടുത്ത് തന്നെയുണ്ട് യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല ദേവി നമ്മുടെ കൂടെ തന്നെ നിന്ന് ദേവിയുടെ സാമീപ്യത്തിൽ എത്ര വലിയ പ്രശ്നമായിരുന്നാലും എത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നാലും ദേവി കൂടെ നിന്ന് അത് നടത്തി തരും. ഏറ്റവും അടുത്ത് നമ്മൾ ഓടിപ്പോകുന്നത് പലപ്പോഴും ഒരു ദേവി ക്ഷേത്രത്തിലേക്ക് ആയിരിക്കും നമുക്ക് അമ്മയാണ് ശരണം. നമ്മൾ അമ്മയോടാണ്.
നമ്മുടെ വിഷമം പോയി പറയുന്നത് ഇങ്ങനെ ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ കണ്ണ് നിറയുന്നു ക്ഷേത്രത്തിൽ പോകുമ്പോൾ ആയിരം കാര്യങ്ങൾ മനസ്സിൽ വച്ചിട്ടാണ് പോകുന്നത് അവിടെ ചെന്ന് കഴിയുമ്പോൾ അമ്മയോട് അതെല്ലാം പറയണമെന്നുള്ള ആഗ്രഹത്തിലാണ് പോകുന്നത് അവിടെ ചെന്ന് കഴിയുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മളെ കൊണ്ട് ഒന്നും പറയാൻ സാധിക്കാതെ വരുന്നു നമ്മൾ മൊത്തത്തിൽ ഒന്നും പറയാനാകാതെ മനസ്സ് മുഴുവൻ അമ്മയെ കാണുമ്പോൾ നിറഞ്ഞു നമ്മൾ ഇങ്ങനെ നിന്നു പോകുന്നു ഇങ്ങനെയുള്ളവർ ഭാഗ്യവാന്മാരാണെന്ന് വേണമെങ്കിൽ പറയാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.