പറയാൻ പോകുന്ന കുറച്ചു ലക്ഷണങ്ങൾ സ്ത്രീകൾ വളരെയധികം സൂക്ഷിക്കേണ്ടതാണ് കാരണം ഇത് നിങ്ങൾ സൂക്ഷിച്ചിട്ടില്ലെങ്കിൽ എന്തായാലും ബ്രസ്റ്റ് ക്യാൻസറിലോട്ട് നയിക്കുന്ന കുറച്ച് ലക്ഷണങ്ങളാണ്. ഫിസിക്കലി നിങ്ങൾക്ക് കാണാൻ പറ്റുന്നത് എന്തൊക്കെയാണെന്ന് വെച്ചാൽ കുറച്ച് ചുവപ്പ് നിറത്തിലുള്ള മാറ്റങ്ങൾ അല്ലെങ്കിൽ കളർ മാറ്റം അല്ലെങ്കിൽ ഭാഗത്തിലെ കുറച്ച് ഉള്ളിലോട്ട് പോയിട്ടുള്ള ഇൻവെർട്ടർ എന്ന് പറയുന്ന ഒരു കണ്ടീഷൻ.
അതേപോലെതന്നെ കുറച്ച് വീർപ്പ് അല്ലെങ്കിൽ മുഴപോലെ വല്ലതും കണ്ടാൽ അല്ലെങ്കിൽ നിങ്ങൾക്ക് അറിയുന്നുണ്ടെങ്കിൽ കഴല എന്ന് പറയുന്ന നിങ്ങളുടെ ഉള്ളിലെ സർക്കുലേഷൻ അല്ലെങ്കിൽ ഉള്ളിലുള്ള അവയവങ്ങൾക്ക് വല്ലതും സംഭവിച്ചാൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അല്ലെങ്കിൽ ട്യൂമർ ഉണ്ടെങ്കിൽ നമ്മുടെ കഴല എന്ന് പറയുന്നത് വീർത്തിരിക്കുന്നത് ആയി കാണാം. ഈ ഭാഗത്തുള്ള വീങ്ങിയിട്ടുണ്ടെങ്കിൽ ഇതൊക്കെ കണ്ടുകൊണ്ട് കാണാൻ പറ്റാവുന്നതാണ്.
നമ്മളുടെ സ്കിന്നിന്റെ ഒരു ടെക്സ്ചർ ഉണ്ടെങ്കിൽ കട്ടിയുള്ളതുപോലെ അതേപോലെ തന്നെ എല്ലാ ഭാഗത്തും ചെയ്ത് ഒരു മുഴയുള്ളതുപോലെ തോന്നുന്നുണ്ടെങ്കിൽ ഒരു 23 വയസ്സ് കഴിഞ്ഞാൽ അല്ലെങ്കിൽ 25 വയസ്സു കഴിഞ്ഞാൽ ചെയ്യുന്നത് ഏറ്റവും നല്ലതാണ് കാരണം അങ്ങനെ ചെയ്തു നിങ്ങൾക്ക് വല്ല ഒരു സംശയം തോന്നിയിട്ടുണ്ടെങ്കിൽ എന്തായാലും അത് ഒന്ന് കാണിക്കേണ്ടതാണ് അതേപോലെതന്നെ ഇതിൻറെ ഇത്രയും സൈൻസും സിംറ്റംസും ഉള്ളതിനെ കൂടെ തന്നെ നിങ്ങൾക്ക് ഫാറ്റി ലിവർ കൂടി ഉണ്ടെങ്കിൽ വളരെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.