ഗുരുവായൂർ ക്ഷേത്രത്തിന് കുറിച്ചാണ് നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ എന്ത് വിഷമം വന്നാലും ദുഃഖം വന്നാലും ഗുരുവായൂരപ്പൻ എന്നാണ് വിളിക്കുന്നത്.കണ്ണനാണ് ഉണ്ണികണ്ണനാണ് കൃഷ്ണഭഗവാനാണ് മഹാവിഷ്ണു ആണ് ഇതെല്ലാം നമുക്ക് അറിയാവുന്ന കാര്യമാണ് ഗുരുവായൂരപ്പൻ ഭഗവാൻ മഹാവിഷ്ണു അല്ലെങ്കിൽ ഭഗവാൻ കൃഷ്ണഭഗവാൻ എങ്ങനെ ഗുരുവായൂരപ്പനായി എന്താണ് ഗുരുവായൂർ ക്ഷേത്രത്തിൻറെ പിന്നിലുള്ള ഐതിഹ്യം ആണെന്നുള്ളതാണ്.
ഇന്നിവിടെ പറയാൻ പോകുന്നത്. ചക്ര പത്മധാരിയുമായ ഭഗവാൻ മഹാവിഷ്ണു ആണ് ശ്രീകൃഷ്ണാ അവതാര സമയത്ത് വസുദേവ ദേവകിക്കും കാരാഗ്രഹത്തിൽ വച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളത് എന്ന് പറയപ്പെടുന്നു ഗുരുവായൂർ ക്ഷേത്രത്തിന് കാരണമായ കഥ നാരദ് പുരാണത്തിൽ വർണ്ണിക്കുന്നുമുണ്ട് എന്നുള്ളത് ആദ്യം നമ്മൾക്ക് നോക്കാം. അർജുനന്റെ പവിത്രനും അഭിമന്യുവിൻറെ പുത്രനുമായ പരിഷത്ത്.
മഹാരാജാവ് ഉഗ്രമായ സർപ്പമായ കക്ഷകന്റെ കടിയേറ്റ് മരിച്ചു അതിനുശേഷം മുഴുവൻ ഉന്മൂലനം ചെയ്യണമെന്ന് ഒരു ശബദം എടുക്കുകയും അതിൻറെ ഭാഗമായി സർപ്പസത്രം എന്ന ഉഗ്രനാകം നടത്തുകയും ചെയ്തു ശേഷം നിരപരാധികളായ അനേകം സർപ്പങ്ങൾ ചത്തൊടുങ്ങുകയുണ്ടായി എന്നാൽ അമൃത കുടിച്ച് ചിരഞ്ജീവിയായ കക്ഷകൻ മാത്രം മരിച്ചില്ല ജനമൈ ജയൻ ഉഗ്രമായ സർപ്പ ശാപത്തിൽ അകപ്പെടുകയും ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക.