ഫാറ്റി ലിവർ കേൾക്കുമ്പോൾ തന്നെ മുൻകാലത്ത് നമ്മൾ വളരെ ഭീതിപ്പെടുത്തുന്ന ഒരു കണ്ടീഷൻ ആയിരുന്നു അല്ലെങ്കിൽ രോഗാവസ്ഥ ആയിരുന്നു ഫാറ്റിലിവർ എന്ന് പറയുന്നത് പക്ഷേ ഇക്കാലത്ത് എല്ലാവർക്കും തന്നെ വളരെ സർവസാധാരണമായി കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഫാറ്റിലിവറേന്നുള്ളത് വളരെ സിമ്പിൾ ആയിട്ടുള്ള രീതിയിലാണ് പലരും കാണുന്നത് ഇവർ കാരണം എന്തെല്ലാ ബുദ്ധിമുട്ടുകൾ ഉണ്ടാവാം ഇത് എന്തിനോട് നയിക്കും.
എന്നുള്ളതിനെക്കുറിച്ച് നോക്കാം.ശരിക്കും പേടിക്കേണ്ട ഒരു അവസ്ഥയാണ് നമ്മുടെ കൈയിലെ നമ്മുടെ കൺട്രോളിൽ ആണോ ഇതിൻറെ പല അവസ്ഥകളും നമുക്ക് നമ്മുടെ കയ്യിൽ നിന്നും നമ്മുടെ എന്ത് ചെയ്തു തന്നെ ഇത് പൂർണമായി നമുക്ക് ചെയ്യാം എന്നുള്ളതിനെ കുറിച്ചും നമുക്ക് കാണാം. നമ്മൾ ചെയ്യുന്ന തെറ്റുകൾ കാരണമാണോ അല്ലെങ്കിൽ നമ്മളുടെ കൺട്രോളിലും അല്ലെങ്കിൽ അപ്പുറം വരുന്ന പല കാരണങ്ങൾ കൊണ്ടാണോ ഈ ഫാറ്റി ലിവർ വരുന്നത്.
എന്നുള്ളത് നമുക്ക് കാണാം.നമ്മുടെ വളരെ അത്യാവശ്യമായിട്ടുള്ള ഒരു അവയവമാണ് നമുക്ക് എല്ലാം നമ്മുടെ ബോഡിയിലുള്ള എല്ലാ സിസ്റ്റത്തിന്റെയും കൂടെ ഒരു ലിങ്ക് ഉള്ള ഒരു അവയവമാണ് ഈ ലിവർ എന്ന് പറയുന്നത്. വളരെ അത്യാവശ്യമായിട്ടുള്ള നമ്മുടെ മെറ്റബോളിസം പലതരം ഹോർമോൺസ് നമ്മുടെ പല ഹോർമോൺസുകളുടെയും ട്രാൻസ്പോർട്ടിംഗ് പ്രോട്ടീൻ എക്സാമ്പിൾ ഉണ്ടായി എന്ന് നമുക്ക് കരുതാം.ഇപ്പോൾ പുരുഷന്മാരുടെ ഹോർമോൺസ് ഒരു ട്രാൻസ്പോർട്ടിംഗ് പ്രോട്ടീൻ അതൊരു ബസ്സിൽ കയറി ബസ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടീൻ ഉണ്ടാക്കുന്നത് ആരാണ്? നമ്മുടെ ലിവറാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.