ദേവതയുടെ ചിത്രമോ വിഗ്രഹമോ കാണുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത്. നമ്മുടെ ഇഷ്ടദേവൻ ആരുമായിക്കൊള്ളട്ടെ അവർ നമ്മളെ അനുഗ്രഹിക്കുന്ന രൂപത്തിൽ നമുക്ക് ആശിർവാദം നൽകുന്ന രൂപത്തിലുള്ള ചിത്രമാണെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്ന് പറയപ്പെടുന്നത് ഒരിക്കലും രൗദ്രഭാവത്തിലോ അല്ലെങ്കിൽ ഭഗവാന്റെ ചിത്രങ്ങൾ ഒന്നും തന്നെ വയ്ക്കേണ്ട കാര്യമില്ല അത് നമ്മൾക്ക് നെഗറ്റീവായിട്ടുള്ള ഫലമായിരിക്കും കൊണ്ടുവരുന്നത്.
എപ്പോഴും ഭഗവാൻ സന്തോഷത്തോടെ നമ്മുടെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രങ്ങളോ വിഗ്രഹങ്ങളോ നമ്മുടെ പൂജാമുറിയിലോ അല്ലേ മറ്റു സ്ഥലങ്ങളിൽ കാണുന്നതായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.കുട്ടികളാണ് കുഞ്ഞുങ്ങൾ നമ്മുടെ വീട്ടിലോ അല്ലെങ്കിൽ നമ്മളുടെ ബന്ധുവീടുകളിൽ നമ്മുടെ വീട്ടിൽ വന്നു നിൽക്കുന്ന കുട്ടികളൊക്കെ ആണെന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളെ കാണുന്നത് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്.
കാരണം എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങളിൽ ഈശ്വരൻ കുടികൊള്ളുന്നു എന്നാണ് പ്രമാണം ഒരുപാട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് കുഞ്ഞുങ്ങൾ എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണുന്നത് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്. അടുത്തത് മൂന്നാമത്തെത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മൃഗങ്ങളാണ് മൃഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് പശുവിനെ കണി കാണുന്നത് ഏറ്റവും ഉത്തമം എന്ന് തന്നെ പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.