ഇന്ന് നമ്മൾ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു രോഗലക്ഷത്തിന്റെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. തലകറക്കം സംബന്ധിച്ച് തലകറക്കത്തിന്റെ ഒരു പ്രധാന കാരണമാണ് ബിപി അഥവാ ബിംബറോസിസ് പൊസിഷൻ പൊതുവേ പറയാറ് ഒരു സൈഡിൽ പെട്ടെന്ന് തല തിരിക്കുമ്പോൾ ഒരു തലകറക്കം പോലെ തോന്നുന്നു അല്ലെങ്കിൽ റൂം മൊത്തം കറങ്ങുന്ന പോലെ തോന്നാറുണ്ട് 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റിന്റെ അകം കമ്പ്ലീറ്റ് നിർത്താറുണ്ട്.
ഈ തലകറക്കം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും എന്തുകൊണ്ടാണ് സംഭവിക്കുന്നത് എല്ലാവർക്കും അറിയാം ചെവിക്ക് മാത്രമല്ല ബാലൻസിനും വളരെ ആവശ്യപ്പെട്ട ഒരു ഭാഗമാണ്.3 കുഴലുകൾ ഉണ്ട് ഇത് പല ഡയറക്ഷനിൽ ആയിട്ടാണ് ഉള്ളത് ഈ കുഴലിന്റെ ഉള്ളില് വെള്ളം പോലത്തെ ഒരു സാധനവും ഉണ്ട്.
നമ്മൾ നമ്മുടെ തല ഒരു ദിശയിലേക്ക് തിരിക്കുമ്പോൾ വെള്ളം അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നു. നിർത്തുമ്പോൾ ആ വെള്ളം അവിടെ സെറ്റിൽ ആകും പക്ഷേ ഇതിൻറെ സൈഡിലെ തന്നെ വേറെ ബാലൻസ് ആവശ്യമുള്ള കാര്യങ്ങളുണ്ട് അവിടെ ഈ ചെറിയ കാൽസ്യം കല്ലുകളും ഇരിപ്പുണ്ട് ഈ കുഴലിന്റെ ഉള്ളിലേക്ക് കേറിപ്പറ്റും സംഭവിക്കാം എന്ന് വെച്ചാൽ നമ്മൾ തല തിരിക്കുമ്പോൾ ഈ ഉള്ളിലെ കുഴലിന്റെ ഉള്ളിലുള്ള വെള്ളത്തിന്റെ ഒപ്പം തിരിഞ്ഞോണ്ട് ഇരിക്കും നമ്മൾ തല തിരിഞ്ഞത് നിർത്തിയാലും ആ വെള്ളത്തിലൂടെ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും അത് നമ്മൾ ചുറ്റി കൊണ്ടിരിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.