ശീക്രസ്കലനം അതായത് ഉദ്ധാരണക്കുറവ് എന്നീ രണ്ട് കണ്ടീഷനുകൾ കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ മടികാണിക്കുന്നതും പറയാൻ ആയിട്ടും അതുപോലെ ആ ഡോക്ടറെ കൺസൾട്ട് ചെയ്യാനായിട്ട് മടികാണിക്കുന്ന ഒരു കാര്യമാണ് ഉദ്ധാരണക്കുറവ് എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.
എങ്ങനെ നമുക്ക് ഇതിന് പരിഹരിക്കാൻ പറ്റും എന്നുള്ളതാണ് പറയുന്നത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ ഇല്ലാതിരിക്കുമ്പോൾ ഒരു കണ്ടീഷനാണ്.രണ്ടു തരത്തിലുള്ള കാരണങ്ങൾ മൂലം ഉണ്ടാകുന്ന അതുപോലെതന്നെ അല്ലെങ്കിൽ സൈക്കോളജിക്കൽ കാരണങ്ങൾ മൂലമുണ്ടാകുന്ന കാരണങ്ങളെന്തൊക്കെയാണ് എന്ന് വച്ചാൽ ഫിസിക്കൽ കാരണങ്ങളും അതുപോലെതന്നെ ഹൈ ബ്ലഡ് ഷുഗർ.
അതുപോലെ കൊളസ്ട്രോൾ കണ്ടീഷൻ സപ്ലൈ ബ്ലോക്ക് ചെയ്യാൻ ആയിട്ട് കാരണമാവുന്നുണ്ട് അതുപോലെതന്നെ പിന്നെ മറ്റ് കണ്ടീഷനുകൾ എന്ന് പറയുന്നത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടായിട്ടുണ്ടെങ്കിൽ അതും കാരണമാകുന്നുണ്ട് മറ്റ് ചില കാരണങ്ങൾ എന്നു പറയുന്നത് എന്തെങ്കിലും മെഡിക്കേഷൻ കഴിക്കുന്നതും ഉദ്ധാരണക്കുറവിന് കാരണമാകുന്നു അതുപോലെതന്നെ ഒബിസിറ്റി ആൾക്കാരിലും ഉദ്ധാരണക്കുറവ് പൊതുവേ കണ്ടുവരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.