പെട്ടെന്ന് തടി കുറയ്ക്കാനുള്ള ചില മാർഗങ്ങൾ

കുറെ പേർ പറയുന്ന ഒരു കാര്യം ആണ് വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നു എന്നാലും തടി കൂടുന്നു എന്നുള്ളതാണ് ശാസംമുട്ടൽ അനുഭവപ്പെടുന്നു അധികനേരം നിൽക്കാൻ വയ്യ ഇതൊക്കെ നിങ്ങൾക്ക് ഒരുപക്ഷേ അതായത് അമിതവണ്ണം കൊണ്ടുവരാവുന്ന പ്രശ്നങ്ങളാണ് എന്താണ് ഒബിസിറ്റി അമിതവണ്ണം എങ്ങനെയൊക്കെ വരാം.എങ്ങനെ നമുക്ക് കണ്ട്രോൾ ചെയ്യാൻ നോക്കാം ഒബിസിറ്റി അഥവാ അമിതവണ്ണം നമ്മൾ വെറും വെയിറ്റ് വെച്ച് മാത്രമല്ല.

നമ്മുടെ കാൽക്കുലേറ്റ് ചെയ്യുന്നത് ബി എം ഐ കൂടി വെച്ചിട്ട് നമ്മൾ പറയുന്ന ഒരു സൂചിക വെച്ചിട്ടാണ് നമ്മള് ഒരാളെ അമിതവണ്ണമുള്ള ആയിട്ട് കണക്കാക്കുന്നത്. ചിലപ്പോൾ പ്രമേഹം ഉള്ള ആളാണ് നിങ്ങളെങ്കിൽ ചിലപ്പോൾ ഒരു പ്രവണത കാണുന്നുണ്ട് ഇത് പുറമേ നിങ്ങളെ മാനസിക വിഭ്രാന്തിക്ക് ഒക്കെ എന്തെങ്കിലും മരുന്ന് എടുക്കുന്ന ആൾക്കാരൊക്കെ ആണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ തടി വെക്കാൻ തടി കൂടാനുള്ള കാരണം.

വരുന്ന ഇനി അമിതവണ്ണം കൊണ്ട് നമുക്ക് വരാവുന്ന എന്തൊക്കെയാണെന്ന് നോക്കാം ആദ്യമായിട്ട് പറയുന്നത് പ്രമേഹം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ് നമ്മള് അമിതവണ്ണം കൂടുന്ന സമയത്ത് അതുവഴി ഇൻസുലിൻ റസിസ്റ്റൻസ് കാർബോഹൈഡ്രേറ്റ് ഇൻസുലിൻ റസിസ്റ്റൻസ് കൂടെ കഴിയുമെന്ന് മെറ്റബോളിക് സിൻഡ്രോം പോലെയുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അടുത്തതായി പറയുന്നത് ഹൈപ്പർ ടെൻഷൻ അതായത് അമിതമായ നമുക്ക് ഒ ബി സി റ്റി ഉണ്ടാവാനുള്ള കാരണങ്ങൾ ഒന്നുതന്നെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *