നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങൾ ആയ ഷുഗർ എങ്ങനെ നമുക്ക് നിയന്ത്രിക്കാം അതിനു വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ്. ഇത് കൂടുതലായി കാണപ്പെടുന്നത് നമ്മുടെ ബ്ലഡ് ഷുഗർ ലെവൽ കൂടുമ്പോഴാണ് ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുന്നത് നമുക്ക് അമിതമായി വിശപ്പ് തോന്നുകയും ഒരുപാട് ക്ഷീണം അനുഭവപ്പെടുകയും തടി കൂടുകയും അങ്ങനെ പല പല അസുഖങ്ങളാണ്.
ഷുഗർ കൂടുന്നത് കൊണ്ട് ഉണ്ടാവുന്നത്. ഇത് പെട്ടെന്ന് മാറാൻ നമ്മൾ ചെയ്യേണ്ടത് അത്യാവശ്യ കാര്യം എന്ന് പറഞ്ഞതുമാത്രമല്ല പല അസുഖങ്ങളും മാറാനായി നമ്മൾ നമ്മുടെ ബോഡിയിൽ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എക്സസൈസ് എന്ന് പറയുന്നത്. ഇത് നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമാക്കി കഴിഞ്ഞാൽ നമ്മുടെ പല അസുഖങ്ങളും മാറും എന്നുള്ളത് മാത്രമല്ല പല രോഗങ്ങളും നമ്മളെ പിടികൂടാതെ ഇരിക്കാനും സഹായിക്കുന്നതാണ്. ഞങ്ങൾ ശ്രദ്ധിക്കേണ്ടത്.
എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഫുഡിന്റെ അളവ് എന്നുള്ളത് തന്നെയാണ് അതായത് ഷുഗർ കൻ്റെൻ്റ് വളരെയധികം കുറവായ ഭക്ഷണങ്ങൾ കഴിക്കുകയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നിയന്ത്രണങ്ങൾ അതായത് നമ്മൾ മൂന്നുനേരം കഴിക്കുന്നതിന് പകരം കുറച്ച് ഭക്ഷണങ്ങൾ കഴിക്കുകയും നമ്മുടെ ഭക്ഷണരീതി തന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ തന്നെ രോഗങ്ങൾ പലതും ചെയ്യും ഒരുപാട് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.