ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ശത്രുദോഷം എന്ന് പറയുന്നത് നമ്മുടെ ജീവിതം രക്ഷപ്പെട്ടു ഒന്ന് പച്ചപിടിച്ച വരുന്ന സമയത്ത് പല തരത്തിലുള്ള ശത്രുദോഷങ്ങൾ നമുക്ക് കേൾക്കാറുണ്ട് ചിലതൊക്കെ നമുക്ക് വളരെ അസഹനീയമായ മാറുന്നതാണ്. പ്രത്യേകിച്ചും നമ്മൾ തൊഴിൽ ചെയ്യുന്ന ഇടങ്ങളിലാണ് ഏറ്റവും കൂടുതൽ ശത്രുദോഷം കണ്ടുവരുന്നത് ചിലസമയങ്ങളിൽ നമ്മുടെ ബന്ധുമിത്രാദികൾ.
ഇൽ നിന്ന് പോലും അത്തരത്തിലുള്ള ശത്രു ദോഷ ഫലങ്ങൾ നമുക്ക് വന്നുചേരുന്നതാണ്.നമ്മളെ തന്നെ പിടിച്ചു താഴ്ത്തി കളയുന്ന രീതിയിൽ ഇല്ലാതാക്കി കളയുന്ന രീതിയിൽ ശത്രുദോഷം പലപ്പോഴും നമ്മളെ വയ്ക്കാറുണ്ട്.ലോകം കീഴടക്കിയവൻ ആണ് എന്ന് പറഞ്ഞാലും ശത്രുവിനെ ഒരു ശല്യം നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട തെറ്റിദ്ധരിക്കേണ്ട ഈ ഒരു കർമ്മം എന്ന് പറയുന്ന ഒരിക്കലും.
ശത്രുവിനെ നിഗ്രഹിക്കാൻ അല്ലെങ്കിൽ ശത്രു ഇല്ലാതാക്കാനോ ശത്രുവിനെ അപായപ്പെടുത്താൻ ഒന്നും ഉള്ളതല്ല നമ്മൾ സ്വയം രക്ഷയ്ക്ക് വേണ്ടി ഉള്ളതാണ് അതായത് നമുക്ക് ആരെയും ദ്രോഹിക്കുകയും തിരിച്ചു നമുക്ക് പ്രതികാരം ചെയ്യും ഒന്നും വേണ്ട നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകണം നമ്മുടെ ജീവിതം നമുക്ക് സന്തോഷമായിട്ട് മുന്നോട്ടു കൊണ്ടുപോകണം ഒരു ലക്ഷ്യത്തിലും മാത്രമുള്ള ഒരു കർമ്മമാണ് നമുക്ക് അത്തരത്തിൽ സന്തോഷ ശത്രുദോഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നും ഏൽക്കാതെ ജീവിക്കാൻ വേണ്ടിയുള്ള ഒരു കർമ്മമാണ് ചെയ്യേണ്ട വളരെ ലളിതമായ ഒരു പാട് പണച്ചെലവ് കാര്യങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ വളരെ സിമ്പിൾ ആയിട്ടുള്ള രീതിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.