സ്ത്രീകൾ പൊതുവേ നാണക്കേട് കൊണ്ട് പറയാതിരിക്കുന്നതാണ് ഇതിനെ വെള്ളപ്പൊക്ക് എന്നും വിളിക്കാറുണ്ട്.സാധാരണയായി അണ്ഡോത്പാദനത്തിന് സമയത്ത് ലൈംഗിക ഉത്തേജനത്തിന് സമയത്ത് മുലയൂട്ടുമ്പോൾ ഒക്കെ ഈ വെള്ളപ്പൊക്ക് കാണാറുണ്ട്. ഒരു സ്വാഭാവികമായ പ്രക്രിയയാണ് അതുകൊണ്ടുതന്നെ അത് നമ്മൾ കാര്യമാക്കേണ്ടതില്ല ഈ വെള്ളപ്പൊക്ക സാധാരണയായി 15 മുതൽ 40 വരെ വയസ്സുള്ള കൂടുതലായി കാണപ്പെടുന്നത്.
എപ്പോഴാണ് സാധാരണ വെള്ളപോക്കിന് പ്രത്യേകിച്ച് നിറവ്യത്യാസമോ ഒന്നും ഉണ്ടാകാറില്ല പക്ഷേ നമ്മൾ കാര്യമാക്കേണ്ട വെള്ളപ്പൊക്ക് എന്നാൽ നടുവേദന ഉണ്ടാവും ക്ഷീണം ഉണ്ടാകും അതുപോലെതന്നെ നിറത്തിലും വ്യത്യാസമുണ്ടാവും വെള്ള ഉണ്ടാകുന്നത് എന്നു പറയുന്നത് ഇന്ഫക്ഷന്സ് കാരണമാണ് ബാക്ടീരിയ ഫംഗസ് പറയുന്നത് വ്യക്തിശുചിത്വം ഇല്ലാതെ ഗർഭാശയ കാൻസർ പ്രമേഹം ഹോർമോണിൽ ബാലൻസ് അതുപോലെതന്നെ ടെൻഷൻ കഠിനമായ ജോലി.
മറ്റ് മരുന്നുകളുടെ ഉപയോഗം ഇതെല്ലാം ഇതിനൊരു കാരണമാണ്. ഇതിനു ഉറക്കമില്ലായ്മ വേണ്ടത്ര പോഷക ഇല്ലാതിരുന്നതും ഇതിൽ ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയുന്നത് ഒന്നാമത് ആയിട്ട് വ്യക്തി ശുചിത്വം പാലിക്കാൻ പ്രത്യേകിച്ചും അതുപോലെതന്നെ അധികം ഈർപ്പം ആ ഭാഗത്തേക്ക് കിട്ടാത്ത രീതിയിൽ ആണ് ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുന്നത്.സെക്സ് ചെയ്യുമ്പോൾ ഗർഭധാരണ ഉറകൾ ഉപയോഗിക്കുന്നത് നല്ലതാണ് കൂടാതെ ലൈംഗികബന്ധത്തിനു മുമ്പും ശേഷവും കൈകൾ കഴുകാൻ ശ്രദ്ധിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.