നാല് വ്യത്യസ്ത സ്വഭാവത്തിലുള്ള ചിത്രങ്ങൾ അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ പരമേശ്വരന് ചിത്രമാണ് രണ്ടാമത്തേത് എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം അയ്യപ്പസ്വാമിയുടെ ചിത്രമാണ് കാണിച്ചിട്ടുള്ളത് മൂന്നാമത്തേത് എന്ന് പറയുന്നത് ആഞ്ജനേയർ ഹനുമാൻസ്വാമിയുടെ ചിത്രമാണ് മൂന്നാമത്തേത് പറയുന്നത് നാലാമത്തേത് എന്ന് പറയുന്നത് ശ്രീകൃഷ്ണഭഗവാൻ വളരെ മനോഹരമായിട്ടുണ്ട് ഒരു ചിത്രമാണ്.
നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്ന് തിരഞ്ഞെടുക്കാം.നിങ്ങൾ തിരഞ്ഞെടുത്ത ശിവഭഗവാനെ ആണ് ഉണ്ടെങ്കിൽ വളരെ ഈശ്വരചിന്ത ആയിട്ട് ഈശ്വരഭക്തി മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് കൂടുതൽ ഉള്ള ഒരുപാട് ഈശ്വരചിന്ത ഉള്ളവരാണ് നിങ്ങൾ എന്നു പറയുന്നതിൽ എന്ത് കാര്യം ചെയ്താലും ദൈവത്തിന് നിരക്കുന്ന രീതിയിൽ ചെയ്യണം ദൈവത്തിന് നിരക്കാത്ത രീതിയിലുള്ള വാക്കുകൾ പറയണം പ്രവർത്തിക്കണമെന്ന് വളരെയധികം നിർബന്ധമുള്ള വ്യക്തികളാണ്.
നിങ്ങൾ എന്ന് പറയുന്നത് സത്യസന്ധതയ്ക്ക് വലിയ പ്രാധാന്യം വ്യക്തികളാണ് നിങ്ങൾ അതുകൊണ്ടാണ് തീർച്ചയായിട്ടും നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ മനസ്സിൽ എന്തോ വലിയ ആഗ്രഹമുണ്ട് കുറേകാലം ആയിട്ടുള്ള മനസ്സിൽ ഇങ്ങനെ നിങ്ങൾ ഓമനിച്ചു കൊണ്ടുനടക്കുന്നത് ദൈവമേ ഇതൊന്നും നടന്നു കിട്ടുന്ന ഇതും നടന്നു കിട്ടിയാൽ എനിക്ക് ഏറ്റവും വലിയ ആശ്വാസമായി ഇതൊന്നും നടത്തി തന്നാൽ മാത്രം ഒന്നും ഞാൻ ചോദിക്കില്ല നല്ല രീതിയിൽ നിങ്ങളുടെ മനസ്സിനെ വല്ലാതെ കൊതിച്ച ആഗ്രഹിച്ച ആറ്റുനോറ്റ് നിങ്ങൾ കൊണ്ടുനടക്കുന്ന ഊണിലും ഉറക്കത്തിലും ചിന്ത നിങ്ങൾ കൊണ്ട് ഒരു ആഗ്രഹം ഉണ്ട് എന്നുള്ളതാണ് ആഗ്രഹം നിങ്ങളുടെ മനസ്സിൽ അറിയാം നിനക്ക് അത് ആ ആഗ്രഹം നടന്നു കിട്ടും.കൂടുതൽ അറിയാൻ വീഡിയോ കാണുക.