നിങ്ങളുടെ കൈകളിൽ ഉണ്ടാവുന്ന പ്രശ്നം പെട്ടെന്ന് പരിഹരിക്കാം

ഏതാണ് കാർപൽ ടണൽ സിൻഡ്രോം കാർപൽ ടണൽ സിൻഡ്രോം എന്ന് പറഞ്ഞാൽ നമ്മുടെ കയ്യിൽ എന്നുപറയുന്ന ഒരു ഞരമ്പ് മൂലം പ്രഷർ ഉണ്ടാകുന്നതിനും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ് കാർപൽ ടണൽ സിൻഡ്രോം എന്നുദ്ദേശിക്കുന്നത്.പൊതുവേ ആൾക്കാര് വരുന്നത് ഇത് മരവിപ്പ് ചെറിയൊരു ബലക്കുറവ് കൈകൊണ്ട് പേന സാധനം നമുക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല പാത്രം പിടിക്കാനോ പഴയപോലെ സാധിക്കുന്നില്ല ജോലികളെല്ലാം പഴയ പോലെ ചെയ്യാൻ സാധിക്കുന്നില്ല.

ഇതൊക്കെയാണ് നമ്മൾ കാർപൽ ടണൽ എന്ന അസുഖം കൊണ്ട് ഉദ്ദേശിക്കുന്നത്.ഇനി എന്ത് കാരണമാണിത് വരും ഞാൻ പറഞ്ഞപോലെ കയ്യിലുണ്ടായിരുന്ന ഒരു പ്രത്യേക ഞരമ്പ് തണൽ ഉണ്ട് കാർപൺ തണൽ എന്ന് പറഞ്ഞ ഏരിയ ഉണ്ട് അവിടെ ഉണ്ടാകുന്ന പ്രശ്നം കാരണമാണ് എന്തൊക്കെയാണ് ലക്ഷണങ്ങൾ പറഞ്ഞുകഴിഞ്ഞു വേദന നമ്മളൊക്കെ ആ വേദന യാത്രയിലായിരിക്കും നമ്മൾ കിടന്നുറങ്ങാൻ പോയിക്കഴിഞ്ഞു.

കുറച്ച് സമയത്തിന് ശേഷം പെട്ടെന്ന് വേദന കയ്യിൽ വേദന കാരണം നമ്മൾ എഴുന്നേൽക്കുന്നു കയ്യിലെരിപ്പ് മരവിപ്പ് ബലക്കുറവ് ഒക്കെ ഉണ്ടാകാം അതുകൂടാതെ കൈ സൂക്ഷിച്ചു ഞാൻ മുന്നേ പറഞ്ഞപോലെ ഇത് കാലക്രമേണ കൂടിക്കൂടി വരാം ഇനി എങ്ങനെ ഇത് ആണെന്ന് മനസ്സിലാകും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇതൊരുപക്ഷേ ഒരു ഡോക്ടറെ പോയി കാണിക്കുമ്പോൾ ഒരു ചില പ്രത്യേക എക്സാമിനേഷൻ ടെസ്റ്റുകൾ ചെയ്യും അപ്പൊ ഇത് ഉണ്ടെന്ന് മനസ്സിലാക്കാം എങ്ങനെ കൺഫോം ചെയ്യാം ഇത് കാർപൽ ടണൽ ആണെന്ന് നമുക്ക് ഉറപ്പിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment