നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൂജാമുറി ഉണ്ട് ഇല്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഇടണമെന്ന് ഉറപ്പായിട്ടും ഉണ്ടായിരിക്കും ഭാഗത്ത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദേവീദേവന്മാരുടെ എല്ലാംചിത്രങ്ങൾ മനോഹരമായ വയ്ക്കാറുണ്ട്.ദിവസവും പ്രാർത്ഥിക്കുന്നത് ഒരു വഴിക്ക് പോകുന്ന സമയത്ത് പ്രാർത്ഥിച്ചു കൊണ്ട് പോകുന്നത് എല്ലാംതന്നെ സന്ധ്യക്ക് വിളക്ക് ദേവീദേവന്മാരെ കണ്ടു തൊഴുതു സമയത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും ഒക്കെ തോന്നുന്നതാണ്.
നമ്മൾ പൂജാമുറിയിൽ വെക്കുന്ന ചില ചിത്രങ്ങൾ അറിഞ്ഞോ അറിയാതെയോ ആ അത്തരത്തിലുള്ള ചിത്രങ്ങൾ വെക്കാൻ പാടില്ല ഗുണത്തേക്കാളേറെ ദോഷം കൊണ്ടുവരുന്ന ചിത്രങ്ങൾ ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ ദോഷങ്ങൾക്ക് കാരണം ചിത്രങ്ങൾ വച്ച് ആരാധിക്കുന്ന ആവാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.മഹാ ഗണപതി ഭഗവാനെ ഒരു ചിത്രമാണ് ഗണപതി ഭഗവാനെ ചിത്രം എപ്പോഴും രണ്ട് ഭാഗങ്ങളിൽ കാണാൻ സാധിക്കും.
അതൊന്ന് എന്ന് പറയുന്നത് ഇടത്തോട്ട് ഉള്ളതും ഭഗവാനെ തുമ്പിക്കൈ വലത്തോട്ട് ഉള്ളതും നിങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ചിത്രത്തിൽ ഭഗവാൻറെ തുമ്പിക്കൈ ഇടത്തോട്ട് ആണ് ഉള്ളതെങ്കിൽ കുഴപ്പമില്ല അത് വീട്ടിൽ സൂക്ഷിക്കാൻ പറ്റുന്ന ആണ് വലത്തോട്ട് ആണ് നിങ്ങളുടെ വീട്ടിൽ ഇരിക്കുന്ന ചിത്രമോ വിഗ്രഹം തുമ്പിക്കൈ ഉള്ളത് എന്നുണ്ടെങ്കിൽ അത് സിദ്ധിവിനായക ഭാവത്തിലുള്ള മഹാ ഗണപതി ഭഗവാനെ ചിത്രമാണ്.
ഒരു ചിത്രമോ വിഗ്രഹം യാതൊരു കാരണവശാലും വീട്ടിൽ വെച്ച് വിളക്ക് കൊളുത്തുന്നത് ഉചിതമല്ല എന്നുള്ളതാണ് സത്യം. കാരണം ഈ രൂപത്തില് സിദ്ധിവിനായക ഭാവത്തിലുള്ള ഭഗവാൻറെ ചിത്രമോ വിഗ്രഹ വെച്ചുകഴിഞ്ഞാൽ നിത്യേനെ മന്ത്രങ്ങളും മന്ത്രോച്ചാരണങ്ങളും എല്ലാം ഉണ്ടായിരിക്കണം എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.