ഈ ലക്ഷണങ്ങൾ നമ്മൾ ഒരിക്കലും ഒഴിവാക്കരുത്

ആർത്രൈറ്റിസ് അല്ലെങ്കിൽ തേയ്മാനം പൊതുവേ മുട്ടിലും ഇടുപ്പിൽ ആണ് ഇത് കണ്ടുവരുന്നത് പ്രോഗ്രസ്സിവ് ബിയർ ആൻഡ് ആണ് അതായത് യൂസ് കാരണം ഓരോ നമ്മുടെ ജോയിനിൻറെ കാലത്തിലേക്ക് കാർട്ടിലെജ് പോകുന്നതാണ് തേയ്മാനം ഉണ്ടാകുന്നതിനുള്ള കാരണം. എന്നൊക്കെയാണ് ഇതിൻറെ സിംപ്റ്റംസ് ബുദ്ധിമുട്ടുകൾ ജോയിൻറ്കളിൽ വേദന നീര് മസിൽ പിടുത്തം നടക്കാനുള്ള ബുദ്ധിമുട്ട് ഇതൊക്കെയാണ് ലക്ഷണങ്ങൾ.

ഇനി ഇതൊക്കെ കാരണങ്ങൾകൊണ്ടാണ് തേയ്മാനം ഉണ്ടാകുന്നത് നമുക്ക് പ്രായമാണ് ഏറ്റവും വലിയ റീസൺ നമ്മൾ ഒരു വാർദ്ധക്യം വരുമ്പോൾ നമ്മൾ വിയർ ആൻഡ് ടിയർ കാരണം തീരുമാനം വരാം രണ്ടാമത് എന്തെങ്കിലും ഇഞ്ചുറി ഉണ്ടായാൽ അത് ജോയിൻ്റ് നമ്മുടെ സന്ധിക്ക് ഉണ്ടാകുന്ന ആഘാതം അതിനുണ്ടാകുന്ന ഡാമേജ്കൾ കാരണം നമുക്ക് ആ പിന്നീടുള്ള കാരണം ഫ്രാക്ചർ എന്തേലും ജോയിൻ തേയ്മാനം ഉണ്ടാവാം പിന്നെ നമുക്ക് ചെലവർക്ക് സാധാരണക്കാരെ അപേക്ഷിച്ച് തേയ്മാനം ഉണ്ടാകാൻ ചാൻസ് കൂടുതലാണ്.

സ്ത്രീകൾ പൊതുവെ തീരുമാനം കൂടുതലായി കണ്ടുവരുന്നു. ഒരുവിധം നല്ലൊരു ശതമാനം ആൾക്കാരൊക്കെ 60 വയസ്സാവുമ്പോൾ ആണ് തേയ്മാനം പൊതുവേ കണ്ടുവരുന്നത്.പൊതുവെ മുട്ട ഇടുപ്പ് ആണ് വരുന്നത് എന്ന് പറഞ്ഞു ഈ ജോയിന്റുകളിൽ മാത്രമല്ല തോളിൽ വരാം വീട്ടിൽ വരാൻ കൈമുട്ടിൽ വരാം നട്ടെല്ലിൽ വരാം ചെറിയ ഒരു വേദന ഒക്കെ ആണെങ്കിൽ നമുക്ക് നമ്മളെ ചെറിയ പെയിൻ കില്ലർ ഉണ്ടോ ലൈൻ വല്ലപ്പോഴുമൊരിക്കൽ നമുക്ക് കഴിക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment