തടി കുറയ്ക്കാൻ ഇതിലും നല്ല മാർഗങ്ങൾ ഇല്ല

ഒരു ദിവസം കൊണ്ട് വിചാരിച്ചാൽ ഒരിക്കലും നമ്മുടെ തടി കുറയ്ക്കാനായി സാധിക്കില്ല വ്യായാമം ഒക്കെ വേണം. അമിതവണ്ണം ഇന്ന് കണ്ടിരുന്നത് കുട്ടികളും ചെറുപ്പക്കാരും കണ്ടീഷൻ ഒരുപാട് കാണും എങ്ങനെയാണ് സന്ധിവാതവും വേദനയൊക്കെ കാണുന്നത്.തടി വെക്കുന്നത് കൊണ്ടാണ് പിസിഒഡി ഉണ്ടാവുന്നത് ശരീരത്തിലെ വണ്ണം കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാവുകയും ഉണ്ടാവുന്നത് നമുക്ക് അമിതവണ്ണം എങ്ങനെ കുറയ്ക്കാം നോക്കാം.

ആദ്യ മൂലകാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അളവ് കൂടുതലും എക്സസൈസുകൾ കുറയുന്നതാണ് ഇതിൽ ഒരു ചേഞ്ച് വരുത്തണം കഴിക്കുന്ന ഭക്ഷണത്തിന് അളവ് കുറയ്ക്കുക അങ്ങനെ എക്സസൈസുകൾ കൂടുതലായി ചെയ്യുക ഇങ്ങനെ നമ്മുടെ ബോഡി വെയിറ്റ് കൺട്രോൾ ചെയ്യാവുന്നതേയുള്ളു. ആദ്യം തന്നെ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് നോക്കാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അന്നജത്തിന്റെയും കൊഴുപ്പിനെ അളവ് കുറയ്ക്കുക.

നമുക്ക് പ്രോട്ടീൻ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത് വഴി ഒരുപാട് എനർജി നമുക്ക് കിട്ടുകയും ഇതിലൂടെ നമുക്ക് തടി മെല്ലെ കൺട്രോൾ ചെയ്യാനും സാധിക്കും. അടുത്തതായി ചെയ്യേണ്ടത് എന്ന് പറയുന്നത് നമുക്ക് ഒരുപാട് വെള്ളം കുടിക്കുക എന്നുള്ളത് തന്നെയാണ് മൂന്ന് മുതൽ അഞ്ചു ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ ഒട്ടും ദോഷം ചെയ്യുന്നില്ല എന്നത് മനസ്സിലാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment