പ്രമേഹരോഗം മാറാനായി ചെയ്യേണ്ടത്

ഒരു പ്രമേഹരോഗി പോലും ഇല്ലാത്ത മലയാളി കുടുംബം ആണ് നമ്മുടേത്.നേരത്തെ പ്രായപൂർത്തിയായ ഒരു മാത്രം കണ്ടിരുന്ന ടൈപ്പ് ടു പ്രമേഹം കുട്ടികളിൽ പോലും കണ്ടുതുടങ്ങിയിരിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ ഇഞ്ചക്ഷൻ അല്ലെങ്കിൽ രണ്ടും കൂടി എടുക്കുക എന്നതാണ് പ്രമേഹം എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗം തന്നെയാണ്. ലോകം അംഗീകരിച്ചിരിക്കുന്ന ചികിത്സാരീതി പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്.

ശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായാൽ വെറും മൂന്നു ദിവസത്തിനുള്ളിൽ ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ 140 താഴെ എത്തിക്കാനും മൂന്നോ നാലോ മാസത്തിനുള്ളിൽ 6 താഴെ എത്തിക്കാനും ഒട്ടുമിക്കവർക്കും സാധിക്കുകയുള്ളൂ. അങ്ങനെ ബ്ലഡ് ഷുഗർ മരുന്നില്ലാതെ നിയന്ത്രിക്കാനും സാധിക്കും പ്രമേഹം ഉണ്ടാക്കുന്ന ചില കാരണങ്ങൾ എന്ന് പറയുന്നത് വൃക്കത്തകരാറുകൾ കാഴ്ച നഷ്ടപ്പെടലും ഉണങ്ങാത്ത മുറിവുകളും ഒഴിവാക്കാവുന്നതേയുള്ളൂ.

ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രമേഹം മാറ്റാൻ സാധിക്കും എന്ന് എന്ന് ആദ്യം മനസ്സിലാക്കണം.എന്താണ് സംഭവിക്കും എന്നുള്ളത് മനസ്സിലാക്കാൻ ഉള്ളതാണ് ഫസ്റ്റ് വേണ്ടത് രണ്ടുതരത്തിലാണ് ഉള്ളത് ആദ്യത്തേത് എന്ന് പറയുന്നത് ഇൻസുലിനാണ് ടൈപ്പ് പ്രമേഹം അത് 10% പേരിലാണ് കുട്ടികളിലുണ്ടാവുന്ന പിന്നെ മാറി പോകുന്നുണ്ട്. ടൈപ്പ് ടു എന്ന് പറയുന്നത് ഇതിൽ ഒരിക്കലും ഇൻസുലിന്റെ കുറവില്ല ഇത് കൂടുതലായിരിക്കും അതായത് നമ്മുടെ ശരീരത്തിന് ഇൻസുലിൻ പ്രോപ്പർ ആയി വർക്ക് ചെയ്യുന്നില്ല എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment