നമ്മുടെ ഇന്നത്തെ കാലത്ത് കൂടുതൽ ആൾക്കാർ പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ് അപ്പൊ ആരോട് ചോദിച്ചാലും പറയും എനിക്ക് എന്ത് കഴിച്ചാലും ഗാസ്സിൻറെ പ്രശ്നമാണ് ഒന്നും കഴിക്കാൻ പറ്റില്ല ഇത് അങ്ങനെ കുറെ പ്രശ്നങ്ങൾ പറഞ്ഞുകേൾക്കാറുണ്ട്.അപ്പോൾ എന്താണ് ഗ്യാസിന് ഇഷ്യൂ എന്ന് പറയുന്നത് എങ്ങനെ പരിഹരിക്കാൻ പറ്റും.ഗ്യാസ് എന്നത് ചിലപ്പോൾ നമുക്ക് ചില ഫുഡ് അലർജി അല്ലെങ്കിൽ ഇൻടോളറൻസ് നമ്മുടെ അവ ലിവർ കണ്ടീഷൻസ്.
അല്ലെങ്കില് മറ്റ് തൈറോയ്ഡ് കണ്ടീഷൻസ് കിഡ്നി കണ്ടീഷൻസ് എന്നിവ മൂലം എല്ലാം നമുക്ക് ഗ്യാസിന്റെ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്.നമ്മുടെ ശരീരത്തിൽ ശരിയായ ബാക്ടീരിയ ഇല്ലാതിരിക്കുക അങ്ങനെയുള്ള കാരണം വഴിയും നമുക്ക് ഗ്യാസ് ഇഷ്യൂസ് ഉണ്ടാവുന്നതാണ്. പിന്നെ ചിലർ നമ്മുടെ ലൈഫ് സ്റ്റൈൽ ജീവിത ശൈലിയിലുള്ള ക്രമക്കേടുകൾ മൂലം ഗ്യാസ് പ്രശ്നങ്ങൾ വരുന്നുണ്ട് ചിലർക്ക് മദ്യപാനം തന്നെ പുകവലി കാര്യങ്ങൾ മൂലവും.
അവർക്ക് ഗ്യാസ് പ്രശ്നങ്ങൾ വരുന്നവയാണ്. ഗ്യാസ് എന്താണ് പറയുന്നത് ആസിഡിറ്റി എന്ന് പറയുന്നത് രണ്ടും ഒന്നാണ്.നമ്മുടെ സ്റ്റോമക്കിന് ഉള്ളിലെ ലൈനിങ് ഉണ്ടാവുന്ന ഒരു ഇൻഫർമേഷൻ ആണ് ഗ്യാസ്ട്രൈറ്റിസ് എന്ന് പറയുന്നത് അതേസമയം അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ഉള്ളിലെ ഗ്യാസ് പ്രൊഡ്യൂസ് ഉണ്ടാകുന്നതാണ് എന്ന് പറയുന്നത്.ഇനി ഗ്യാസ് പ്രശ്നം വരുമ്പോൾ തന്നെ നമുക്ക് കൂടുന്നത് തന്നെ നമ്മൾ ആദ്യം ചെയ്യുന്നത് ആക്സിഡൻറ് ലെവൽ കുറയ്ക്കാനായി എന്തെങ്കിലും അന്റാസിഡ് എടുത്ത് കഴിക്കും ചിലപ്പോൾ നമ്മുടെ അസിഡിറ്റിക്ക് കാരണം അല്ലെങ്കിൽ നമ്മൾ കാരണം എന്ന് പറയുന്നത് ചെലപ്പോ ആകില്ല ചിലപ്പോ അത് കുറഞ്ഞത് കൊണ്ട് ആകാം കണ്ടീഷൻസ് ഉള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.