ക്ഷേത്രനടയിൽ പോയി കരയുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കാം

ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പലപ്പോഴും നമുക്ക് ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഭഗവാനെ കാണുന്ന സമയത്ത് നമ്മുടെ കണ്ണുകൾ ധാരധാരയായി ഒഴുകുന്നതു നമ്മൾ കരയുന്നത് എന്ന് പറയുന്നത്.പലർക്കും ഈ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവും രണ്ടുതരത്തിലുള്ള കരച്ചിലുകൾ എന്ന് നമുക്ക് പറയാൻ സാധിക്കും നമ്മൾ എന്തെങ്കിലും മാനസിക വിഷമം ദുഃഖ ഒക്കെ ആയിട്ട് ആയിരിക്കും ക്ഷേത്രത്തിൽ പോകുന്നത് കണ്ടു കഴിയുമ്പോൾ.

നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും പറഞ്ഞു നമ്മൾ ഭഗവാൻറെ മുന്നിൽ കരയുന്നത് നമ്മൾ ക്ഷേത്രത്തിലേക്ക് പോകും പ്രത്യേകിച്ച് നമുക്ക് മനസ്സിൽ ദുഃഖ കാര്യങ്ങൾ ഒന്നും ഇല്ല സാധാരണജീവിതത്തിൽ ഉള്ള എല്ലാ കാര്യങ്ങളും ഉള്ളൂ പക്ഷെ അവിടെ പോയി കണ്ടു ഭഗവാനെ കണ്ടു കഴിയുമ്പോൾ ഒരു കാരണവുമില്ല യാതൊരു കാരണവുമില്ലാതെ ഭഗവാൻറെ ആദർശം അല്ലെങ്കിൽ ഭഗവതിയുടെ അവിടെ ദർശനം കിട്ടിക്കഴിയുമ്പോൾ.

നിങ്ങളുടെ മനസ്സിൽ ഇങ്ങനെ കിടന്നു തിളച്ചുമറിയുന്ന തുടങ്ങും തിളച്ചുമറിഞ്ഞു നമ്മൾ പോലും അറിയാതെ കണ്ണുകൾ ധാരധാരയായി ഒഴുകി നമ്മുടെ മനസ്സ് കടന്നു അല്ലാതെ ഇങ്ങനെ ഇതാണ് രണ്ടാമത്തെ തരം.ഇതിൽ ആദ്യം പറഞ്ഞ കരച്ചിൽ എന്ന് പറഞ്ഞാൽ ഒരിക്കലും ക്ഷേത്രനടയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് നമുക്ക് എന്തൊക്കെ വിഷമങ്ങൾ ഉണ്ടെങ്കിലും നമുക്ക് എന്തൊക്കെ പരാതിയും പരിഭവം ഉണ്ടെങ്കിലും.

ഭഗവാനോട് പറയുന്നതിൽ തെറ്റില്ല പക്ഷേ ക്ഷേത്രനടയിൽ ചെന്നിട്ട് നമ്മൾ അതിൽ നിന്ന് കരഞ്ഞു പറയുന്നത് ദോഷമാണ് ഒരിക്കലും കടയിൽ പോയി നിന്ന് ക്ഷേത്ര നടയിൽ പോയി നിന്ന് കരഞ്ഞുകൊണ്ട് ഭഗവതി എനിക്ക് അങ്ങനെ സംഭവിച്ചത് എനിക്ക് ഇങ്ങനെ സംഭവിച്ചത് എനിക്ക് തന്നില്ലല്ലോ എനിക്ക് ഒരു ഭാഗ്യം ഇല്ലല്ലോ എന്നൊന്നും പറഞ്ഞു കരയാൻ പാടില്ല എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *