നമ്മൾ ഏതെങ്കിലും കടയിൽ ഹോം സ്റ്റോർ സൂപ്പർമാർക്കറ്റ് നോക്കിയാൽ കാണുന്ന ഒരു കാര്യം ഹെയർ കെയർ പ്രോഡക്ട് മുടി കൊഴിച്ചിൽ നിർത്താനുള്ള മുടി വളരാനുള്ള പലതരം എണ്ണകൾ അങ്ങനെ പലതും കാണുന്നു.എന്താണ് രണ്ടുകാര്യങ്ങളാണ് ഒന്ന് ഇത് നമ്മൾ വിചാരിക്കുന്ന ചെറിയ ഒരു പ്രശ്നമല്ല ലോകത്തെമ്പാടുമുള്ള ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ രണ്ട് ഒരു പ്രോഡക്റ്റ് ഒരു ഒരുപോലെ തന്നെ രണ്ടു മൂന്നു പേർക്ക് വർക്ക് ചെയ്യുന്നില്ല നമ്മുടെ സുഹൃത്തുക്കളെ പലരും പറയും.
ഞങ്ങൾ ഒരു പ്രത്യേകതരം ഒരു പ്രോഡക്റ്റ് ഉപയോഗിച്ചു മുടികൊഴിച്ചിൽ അതോടുകൂടി നിന്നു ആ ഒരു പ്രോഡക്റ്റ് നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് അങ്ങനെ തന്നെ ആ റിസൾട്ട് കിട്ടണമെന്നില്ല.ഈ സിറ്റുവേഷൻ ആണ് ഞാൻ ഇനി പറയാൻ പ്രൊസീജർ നമുക്ക് വേണ്ടി തന്നെ ആക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ടെങ്കിലോ നമുക്ക് വർക്ക് ചെയ്യാൻ സാധ്യത കൂടുതൽ ഉണ്ടെങ്കിലോ അതാണ് ബിആർപി അല്ലെങ്കിൽ പ്ലേറ്റിലെറ്റിലെ രണ്ടും ഉള്ള കാര്യം.
ഞാൻ ആരുടെ തമ്മിലുള്ള വ്യത്യാസം അങ്ങോട്ട് പോകുമ്പോൾ പറയാം എന്താണ് ക്രോസ് കോൺസെൻട്രേഷൻ നമ്മുടെ ബ്ലഡിൽ തന്നെ നമ്മുടെ ആവശ്യമായ ഗ്രോത്ത് ഫാക്ടേഴ്സ് എന്ന് പറയുന്നവരുമുണ്ട്. അത് നമ്മുടെ ശരീരത്തിലെ പ്ലേറ്റിലേക്ക് ആണ് അടങ്ങിയിട്ടുള്ളത് പ്ലേറ്റിന്റെ എണ്ണം കുറയുകയും നമുക്ക് ബ്ലീഡിങ് ഉണ്ടാവുന്നു എന്നുള്ള കാര്യങ്ങൾ എല്ലാം തന്നെ നമ്മൾ കേട്ടിട്ടുള്ളതാണ്. ഇതിനെ നമ്മൾ വേർതിരിച്ചെടുക്കുകയും അത് നമ്മുടെ മുടികൊഴിച്ചുള്ള ഭാഗത്ത് ഇഞ്ചക്ട് ചെയ്ത ആ ഭാഗം അല്ലെങ്കിൽ മുടി കൊഴിച്ചിൽ നിർത്താൻ വേണ്ടി സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.