നമ്മൾ ജനിച്ച വീഴുമ്പോൾ തൊട്ടുള്ള ഒരുപാട് ഘട്ടങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അതോടൊപ്പം തന്നെ നമ്മൾ പഴം മാറ്റങ്ങളും ഉണ്ടാവുന്നുണ്ട് അങ്ങനെ വരുന്ന സമയത്ത് സ്ത്രീകളിൽ പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളെ ശ്രദ്ധിക്കണം എന്നുള്ള കാര്യങ്ങൾ ഒന്ന് പരിശോധിക്കാം. ഈയൊരു സമയം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഈസ്ട്രജന്റെ ഹോർമോണിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത് അതോടൊപ്പം തന്നെ ആർത്തവവിരാമം എന്നുള്ളത്.
സംഭവിക്കുന്ന ഒരു സമയം കൂടിയാണ് ഇത്.ഈസ്ട്രജന്റെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നത് വളരെയധികം കൂടുതലും നമ്മുടെ ശരീരത്തെ ബാലൻസ് ചെയ്യുന്നതും ഒരുപാട് ഗുണങ്ങളുമാണ് ഉണ്ടാക്കുന്നത്. പൊതുവെ 50 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് മനസ്സിലാക്കാവുന്ന കാര്യം എന്ന് പറയുന്നത് ഉറക്കമില്ലായ്മ തന്നെയാണ് നമുക്ക് ഒരുപാട് നേരം ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് തന്നെയാണ്.
ഉറങ്ങാൻ കിടന്നാലും തിരിഞ്ഞും അറിഞ്ഞും കിടക്കും അല്ലാതെ ഒന്ന് നേരെ ഉറങ്ങാൻ പോലും കഴിയില്ല അതുപോലെ തന്നെ ഉണ്ടാകുന്ന മറ്റൊരു ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് മൂഡ് ചെയ്ഞ്ചസ് ആണ് അതായത് പേരക്കുട്ടികളോട് മക്കളോടും എല്ലാം ഒരുപാട് ദേഷ്യത്തോടെ സംസാരിക്കുകയും അവരോട് വഴക്കുണ്ടാക്കുകയും എല്ലാം ചെയ്യുന്നത് ഈ പ്രായത്തിന്റെ ഒരു കാര്യം തന്നെയാണ്. ഇങ്ങനെയുള്ള മെൻറണി ചേഞ്ചസുകൾ ഉണ്ടാവുകയും.
അവർക്ക് ഡിപ്രഷൻ എന്ന സ്റ്റേജിലോട്ട് പോവുകയും ചെയ്യും മാത്രമല്ല ഫിസിക്കൽ ആയിട്ട് പല രോഗങ്ങളും തുടങ്ങുന്നതും ഈ സമയത്ത് തന്നെയാണ് കൊളസ്ട്രോൾ ബി പി ഷുഗർ ഡയബറ്റിസ് തുടങ്ങിയ പല പ്രശ്നങ്ങളും ഈ ആർത്തവവിരാമത്തിനു ശേഷമായിരിക്കും കൂടുതൽ സ്ത്രീകളിലും ഉണ്ടാവുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.