നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് പക്ഷേ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ കണ്ണ് നിറഞ്ഞു പോയി എന്ന് വരാം. ഒരുപക്ഷേ എന്തിനാണെന്ന് പോലും അറിയാതെ നമ്മൾ പോലും അറിയാതെ തന്നെ നമ്മൾ ദൈവത്തെ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാറുണ്ട് അത് എന്തുകൊണ്ടാണ് എന്നുള്ളതാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കാൻ പോകുന്നത്.
നമ്മൾ ക്ഷേത്രത്തിലേക്ക് പോകുന്നത് നമ്മുടെ എല്ലാം പ്രശ്നങ്ങളും അറിയുന്ന ഒരാളെ കാണാൻ വേണ്ടിയാണ് നമ്മുടെ പ്രശ്നം നമ്മുടെ കൂടാതെ അറിയുന്ന ഒരാൾ ദൈവം മാത്രമായിരിക്കും അതുകൊണ്ടുതന്നെയാണ് അവരെ കാണുന്ന സമയത്ത് അല്ലെങ്കിൽ നമ്മുടെ വിഷമങ്ങൾ പറയുന്ന സമയത്ത് അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകുന്നത് തന്നെ. നമ്മൾ പ്രാർത്ഥിക്കുന്ന ഓരോ പ്രാർത്ഥനകളും ദൈവത്തിന്റെ ബിംബത്തിൽ തട്ടി അത് നമ്മളിൽ തന്നെ ചെയ്യുന്നത്.
അതുകൊണ്ടുതന്നെയാണ് നമ്മളിൽ പലരും പറയുന്നത് ദൈവത്തെ പോയി കാണുന്ന സമയത്ത് നടക്കില്ല പറ്റില്ല പോകാൻ പറ്റില്ല എന്നുള്ള കാര്യങ്ങൾ എല്ലാം പറയാൻ പാടില്ല എന്ന് പറയുന്നത്. നമ്മളിൽ നിന്നും വരുന്ന കണ്ണുനീർ എന്ന് പറയുന്നത് രണ്ടു തരത്തിലാണ് ഉള്ളത് അതിൽ ആദ്യത്തെ ഇത് എന്ന് പറയുന്നത് നമ്മൾ ഒരുപാട് വിഷമിച്ചിരിക്കുന്ന സമയത്തായിരിക്കും നമ്മൾ ക്ഷേത്രങ്ങളിലും പോകുന്നത് അതുകൊണ്ടുതന്നെ ആ സമയത്ത് നമ്മുടെ കണ്ണിൽ നിന്ന് ഒരുപാട് കണ്ണുനീർ ഒഴുകുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.