നമ്മളെ എല്ലാവർക്കും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് തലവേദന എന്ന് പറയുന്നത് ഒന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ അല്ലെങ്കിൽ കുറച്ച് വെയിൽ കൊണ്ടുവന്ന് വെച്ചാൽ എവിടെയെങ്കിലും യാത്ര പോയാൽ എല്ലാം നമുക്ക് തലവേദന ഉണ്ടാവുന്നതാണ്. 10 കോടി ജനങ്ങൾ ഇന്ന് മൈഗ്രേൻ എന്ന അസുഖം അനുഭവിക്കുന്നുണ്ട് അതിൽ നമ്മുടെ കേരളത്തിലാണ് കൂടുതലും മാത്രമല്ല സ്ത്രീകളിലാണ് കൂടുതൽ അനുഭവിക്കുന്നത്.
അത് നമ്മുടെ ഹോർമോൺ വേരിയേഷൻ കൊണ്ട് മാത്രമാണ്. സ്ത്രീകളെ സംബന്ധിച്ച് അവർ മെൻസസ് ആവുന്നത് മുതൽ അത് നിൽക്കുന്നത് വരെയും അവർക്ക് ഈ മൈഗ്രേൻ എന്ന പ്രശ്നം ഉണ്ടാവുന്നതാണ് 50 വയസ്സിന് ശേഷം മാത്രമായിരിക്കും ഇതിൻറെ കാഠിന്യം കുറയുന്നത്. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം കൂടുതലായും മൈഗ്രേൻ എന്ന അസുഖം അനുഭവിക്കുന്നവർക്ക് അറിയാൻ കഴിയുന്ന ഒന്നുതന്നെയാണ്.
ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ എനിക്ക് തലവേദന വരും എന്നുള്ളത് അത് നമുക്ക് മുൻകൂട്ടി അറിയാൻ കഴിയുന്ന ഒന്ന് തന്നെയാണ്. അതിന്റെ ഒപ്പം തന്നെ നമുക്ക് എന്തെങ്കിലും സ്മെല്ല് ഉണ്ടായാൽ അല്ലെങ്കിൽ കുറച്ച് വെയിൽ കൊണ്ടു എന്ന് വെച്ചാൽ നേരെ ഉറക്കമില്ല എന്ന് വെച്ചാൽ മാത്രമല്ല ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്നവനായിരിക്കും ഈയൊരു മൈഗ്രേൻ എന്ന അസുഖം കൂടുതലായും കണ്ടുവരുന്നത്. നമ്മൾ ഒരുനേരത്തെ ഭക്ഷണം കഴിച്ചില്ല.
അല്ലെങ്കിൽ കഴിക്കാൻ വൈകി വയറു ശരിയില്ല മദ്യപാനം പുകവലി തുടങ്ങിയവയും ചെറിയൊരു ശതമാനം പാരമ്പര്യ രോഗവും ആണ്. പാരമ്പര്യം എന്ന് പറയുന്നത് അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ മക്കൾക്ക് വേണമെന്ന് യാതൊരു നിർബന്ധവുമില്ല ഇത് ചെലവർക്ക് രണ്ടോ മൂന്നോ ദിവസം നിലനിൽക്കുന്ന തലവേദനയും ചിലവർക്ക് ഒന്ന് ഉറങ്ങി എണീച്ചു കഴിഞ്ഞാൽ മാറുന്ന തലവേദനയും ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.