മലബന്ധം പെട്ടെന്ന് മാറ്റിയെടുക്കാനുള്ള ചില വഴികൾ

നമ്മളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മലബന്ധം അത് കോൺസ്റ്റിപ്പേഷൻ എന്നോ മലബന്ധം എന്നോ കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ മലം കുറച്ച് കൃത്യമായ ഇടവേളകളിൽ പോകാതിരിക്കുന്നത് അവസ്ഥയാണ് ഒരു ദിവസം പോയില്ലെങ്കിൽ എന്ന് പറയാൻ സാധിക്കില്ല മൂന്നു ദിവസം വരെ പോയില്ലെങ്കിൽ പോകുമ്പോ നല്ല കട്ടി ആയിട്ട് പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് നല്ല ബന്ധമുണ്ട് എന്ന് തന്നെ പറയാം.നാം ഭക്ഷണം കഴിക്കേണ്ട പോലെ പ്രാധാന്യം തന്നെയാണ്.

നാളെ പോവാതെ നമ്മുടെ വയറ്റിൽ അനങ്ങാതെ വളരെയധികം തോന്നുകയും ചെയ്യും ഭക്ഷണം നമ്മുടെ ദഹനവ്യവസ്ഥയുടെ പോയി കൂടലിൽ വെച്ചിട്ടാണ് വൻകുടൽ വെച്ചാണ് മലമായി മാറുന്നത്. മാത്രമല്ല നമ്മുടെ ശരീരത്തിൽ ജലാംശം അമിതമായി ഇല്ല എങ്കിലും നമുക്ക് മലബന്ധം വരാം.എന്തൊക്കെ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ കൊണ്ടാണ് മലബന്ധം വരുന്ന ചില ആൾക്കാരെ പെട്ടെന്ന് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ പുറത്തു പോവുകയാണ്.

ട്രാവൽ ഏതെങ്കിലും പോകുന്ന സമയം തെറ്റി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ബാത്റൂമിൽ പോവാൻ തോന്നാതിരിക്കുകയും മലബന്ധം ഉണ്ടാവുകയും അതുപോലെതന്നെ ഹോസ്റ്റലിൽ ഒക്കെ പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ നേരെ ബാത്റൂമിൽ പോകാതിരിക്കുന്ന സമയത്ത് മലബന്ധം കൂടുതലാണ് ട്രെയിനിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഉറക്കം കുറവ് ഉള്ളവർക്ക് ഒക്കെ ഈ സാധ്യത കൂടുതലാണ്.ഫുഡ് ശരിയല്ലെങ്കിൽ ഭക്ഷണങ്ങൾ ഫുഡ് ഫാസ്റ്റ് ഫുഡ് കഴിക്കാൻ എങ്കിലും മലബന്ധം വരാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/Y4fUe0Yw7aI

Leave a Reply

Your email address will not be published. Required fields are marked *