ചുവന്ന ചെമ്പരത്തി ചെമ്പരത്തി വെള്ള ചെമ്പരത്തി ഇതിലൊന്ന് തിരഞ്ഞെടുക്കുകയും നിങ്ങളുടെ ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ച് അത് നടക്കുമോ ഇല്ലയോ എന്ന് പരിശോധിക്കണം.ചുവന്ന ചെമ്പരത്തിയാണ് തിരഞ്ഞെടുത്തതെങ്കിൽ ആഗ്രഹം നടക്കും ഉടനെ നടക്കുന്നതല്ല പക്ഷേ നടക്കും അതായത് ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല നിങ്ങളുടെ ആഗ്രഹം നടക്കാൻ കഴിയില്ല പക്ഷേ കാലതാമസമെടുക്കും സമയമെടുക്കും എന്നുള്ളതാണ്.
ഫലങ്ങൾ പറയുന്നത് ഞങ്ങൾ വേണ്ടതുപോലെ പ്രാർത്ഥനയും ഈശ്വരാധീനം വർദ്ധിപ്പിച്ചു കൊണ്ടുപോവുക ഒരു സമയം ഉണ്ടാവുമ്പോൾ അത് നടക്കും പക്ഷേ ഇന്നോ നാളെ ഉടനെ നടക്കുന്ന ചോദിച്ചു കഴിഞ്ഞാൽ സംശയമാണ് നടക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നുള്ളതാണ് ഒരു കാര്യം പെട്ടെന്ന് നടത്തിയെടുക്കാൻ ആയിട്ട് നിങ്ങളുടെ വീടിനടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക നല്ലതാണ്. മഹാവിഷ്ണു ക്ഷേത്രം ഇല്ല.
എന്നുണ്ടെങ്കിൽ മഹാവിഷ്ണു അവതാരം വൈഷ്ണവ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങൾ പോലെയുള്ള ക്ഷേത്രങ്ങളിൽ പോയിട്ട് വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കുക ഏതുതരത്തിലുള്ള വഴിപാടാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ എല്ലാ ആഴ്ചയും ഒരു ദിവസം ഏതെങ്കിലും ഏറ്റവും ഉത്തമം എല്ലാ ആഴ്ചയും ഏതെങ്കിലുമൊരു ദിവസം നിർബന്ധം ആയിട്ടും ക്ഷേത്രത്തിൽ പോയി ദീപാരാധന കണ്ടു തൊഴുക എന്ന് പറയുന്നതാണ്.
ഏറ്റവും കൂടുതൽഎല്ലാ ആവശ്യം മുടക്ക് ദിവസം പോകാൻ പറ്റുന്ന അത്രയും നല്ലത് എല്ലാ ആഴ്ചയും മുടങ്ങാതെ ഒരു ദിവസം പോയി ദീപാരാധന കണ്ട് തൊഴുതു പ്രാർത്ഥിക്കുക എന്നുള്ളതാണ് മാസത്തിലൊരിക്കൽ ഭഗവാനെ ഒരു മാല ചാർത്തുക മഞ്ഞ നിറത്തിലുള്ള പൂക്കൾ കൊണ്ടുള്ള ഒരു മാല ചാർത്തുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.