ഈശ്വരന്റെ സാന്നിധ്യമുള്ള ദൈവത്തിൻറെ വരുത്തുപോക്കുള്ള വീടുകളിൽ പൂജാമുറികളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചിട്ടാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന ലക്ഷണങ്ങളോ സൂചനകളോ നിങ്ങളുടെ പൂജാമുറിയിലോ നിങ്ങളുടെ വീട്ടിലോ കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ ഭഗവാന്റെ സാന്നിധ്യമുള്ള ഭവനമാണ് നിങ്ങൾക്ക് ഈശ്വരാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഭഗവാന്റെ ആ ഒരു അനുഗ്രഹം കൊണ്ട് നിങ്ങളുടെ ജീവിതത്തിലേക്ക് വളരെ വൈകാതെ തന്നെ നല്ലകാലം പിറക്കും.
സകല സൗഭാഗ്യങ്ങളുടെയും കാലം പിറക്കും എന്നുള്ളതാണ്. ദൈവത്തിൻറെ വരുത്തുപോക്കിന് കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് പ്രധാനമായിട്ടും പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും ദൈവികമായിട്ടുള്ള ഇടമാണ് ആ വീടിൻറെ പൂജാമുറി എന്ന് പറയുന്നത് പൂജാമുറി ഇല്ലാത്തവർ ആണെങ്കിൽ വിളക്ക് വെക്കുന്ന ഒരു ഇടം എന്ന് പറഞ്ഞെങ്കിലും ഒരു ഇടം ഉണ്ടായിരിക്കും. ആ ഒരു ഭാഗം പൂജാമുറിക്ക് തുല്യമാണ്.
ഈ പൂജാമുറി ആയിക്കൊള്ളട്ടെ വിളക്ക് വയ്ക്കുന്ന ഏറ്റവും പവിത്രമായ ഒരു ഇടമാണ് വീടിന് സംബന്ധിച്ചിടത്തോളം. നിത്യേന ജപവും പ്രാർത്ഥനയും വിളക്കുവയ്ക്കലും ഭഗവാന് പലതരത്തിലുള്ള അർപ്പണങ്ങളും ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ അവിടെ പൊതുവേ ഈശ്വര അനുഗ്രഹം ഈശ്വര ചൈതന്യം അവിടെ ഉണ്ടാകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ക്ഷേത്രത്തോളം വന്നില്ലെങ്കിലും ഒരു ക്ഷേത്രത്തിനു തുല്യമായിട്ട് തന്നെ ഒരു ചൈതന്യം.
നിലനിൽക്കുന്ന സ്ഥലമാണ് വീടുകളെ സംബന്ധിച്ചിടത്തോളം പൂജാമുറി അല്ലെങ്കിൽ ഈ വിളക്ക് വയ്ക്കുന്ന ഇടം എന്ന് പറയുന്നത്. ആ ഒരു ഭാഗത്ത് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ പോയി നോക്കുന്ന സമയത്ത് ഞാനീ പറയുന്ന സൂചനകൾ പ്രധാനമായിട്ടും കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ ഭഗവാൻറെ വരുത്തുപോക്ക് അല്ലെങ്കിൽ ഭഗവാന്റെ ആ ഒരു സാന്നിധ്യം പലപ്പോഴും അവിടെയുണ്ട് നിങ്ങളുടെ പ്രാർത്ഥനകൾ ഭഗവാൻ കേൾക്കുന്നുണ്ട് നല്ലകാലം വരാൻ പോകുന്നു എന്നതിന്റെ സൂചന തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.