നമ്മുടെ ശരീരം സോഫ്റ്റ് ആവാൻ വേണ്ടി ചെയ്യേണ്ടത്

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവനവൻറെ സൗന്ദര്യത്തിനുള്ള വിശ്വാസം ശരീരത്തിന് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ നമ്മുടെ ആത്മ വിശ്വാസം കുറഞ്ഞു വരികയാണ് മുഖത്ത് ഒരു മുഖക്കുരു വരുമ്പോഴോ അല്ലെങ്കിൽ ചെറിയ പാടുകൾ ഉണ്ടാവുമ്പോഴും മറ്റുള്ളവർക്ക് കാണുന്ന ശരീര ഭാഗങ്ങളിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുമ്പോഴൊക്കെ നമുക്ക് ഇത് വളരെ ഒരു അപകർഷതാബോധം.

പലരെയും സ്വാധീനിക്കാറുണ്ട്. നമ്മൾ സംസാരിക്കുന്നത് വരണ്ട ചർമം ഉണ്ടാകുന്നത് എങ്ങനെയാണ് എങ്ങനെയാണ് വരണ്ട ചർമ്മത്തെ നമുക്ക് മറികടക്കാൻ എന്ന് പറയുന്ന ഒരു പ്രശ്നമുണ്ടാകാൻ വളരെയധികം കാരണങ്ങളുണ്ട് ഒന്ന് ശരീരത്തിന്റെ അകത്തുള്ള കാരണങ്ങളാൽ അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടുമുള്ള കാരണങ്ങളാകാം ശരീരത്തിന് അകത്തുള്ള കാരണങ്ങളാൽ ഹൈഡ്രേഷൻ കുറയുക ജലാംശം കുറയുക എന്നൊക്കെ പറയാറുണ്ട് അതുപോലെതന്നെ വ്യത്യാസങ്ങൾ വ്യവസ്ഥയ്ക്ക്.

ഉള്ളിൽ വരുന്ന വ്യത്യാസങ്ങൾ ഇതൊക്കെ നമ്മുടെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഘടകങ്ങൾ ആണെങ്കിൽ അതുപോലെതന്നെ നമ്മുടെ ചുറ്റുമുള്ള രാസപദാർത്ഥങ്ങളുടെ സ്വാധീനം വളരെ കൃത്യമായ നമ്മുടെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് പറയുക നമ്മുടെ ശരീരത്തിന് അകത്തുള്ള അല്ലെങ്കിൽ ജനാംശം കുറയുന്നത് കൊണ്ടാണ് ചർമ്മം വരണ്ടുപോകുന്നത് അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് എന്നാണ്.

പക്ഷേ ഒരു പരിധിയുണ്ട് മുകളിൽ വെള്ളം കുടിക്കുന്നത് ഹൈഡ്രേഷന് സ്വാധീനിക്കുകയല്ല മറിച്ച് നമ്മുടെ ജലാംശം ശരീരത്തിന് നഷ്ടപ്പെടുത്താനാണ് സഹായിക്കുക അല്ലെങ്കിൽ വരണ്ട ചർമ്മത്തെ കൂടുതൽ വരണ്ടതാക്കാനാണ് കൂടുതൽ ആയിട്ടുള്ള വെള്ളം കൂടി സഹായിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *