പണ്ടുള്ള ആളുകൾ കണ്ടുവരുന്ന സന്ധിവാതം എന്നുള്ളത് ഇന്ന് 15 വയസ്സുള്ള കുട്ടിക്ക് വരെ കണ്ടു വരാവുന്നതാണ് അത് നമ്മുടെ മാറിയ ജീവിതശൈലിയും ഹോർമോൺ വ്യത്യാസവും വ്യായാമകുറവും കൊണ്ടും ആയിരിക്കും. സന്ധിവാതം എന്ന വിഷയത്തിലേക്ക് വരുന്നതിനു മുമ്പ് നമുക്ക് നമ്മുടെ ശരീരത്തിലെ രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഇടമാണ് സന്ധി. നമ്മുടെ ഷോക്ക് അബ്സോർബർ ആക്ട് ചെയ്യുന്ന പോലെ തന്നെയാണ് നമുക്ക് സന്ധിവാതത്തെക്കുറിച്ച് സംസാരിക്കാം.
പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത് ഒന്നാമതായി തേയ്മാനം മൂലം ഉണ്ടാകുന്ന സന്ധിവാതവും രണ്ടാമത്തെ വിഭാഗമാണ് നീർക്കെട്ടുകൾ മൂലം ഉണ്ടാകുന്ന സന്ധിവാതം പ്രധാനമായിട്ടും അല്ലെങ്കിൽ ആമവാതം ഇതിന് പുറമെ പലതരത്തിലുള്ള സന്ധി വാതങ്ങളും ഉണ്ട്.കൂടുതൽ ഒരു 40 വയസ്സ് സ്ത്രീകളാണ് കാണുന്നത് പ്രധാനമായും ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധികളെയാണ് അല്ലെങ്കിൽ മസിലുകളെയാണ് ബാധിക്കുന്നത്.
ഉദാഹരണത്തിന് നമ്മുടെ നട്ടെല്ലിന് താഴെയുള്ള മസിലുകളെയും ബാധിക്കുന്നത് രണ്ട് എല്ലുകൾക്ക് തേയ്മാനം ഉണ്ടാവുകയും അതിൻറെ സ്പേസ് കുറഞ്ഞ അത് അടുത്ത് വരികയും ആണ് ചെയ്യുന്നത്. അങ്ങനെ സംഭവിക്കുന്ന സമയത്ത് നമുക്ക് കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിൽ നമ്മൾ എന്തെങ്കിലും ചെയ്യുന്ന സമയത്ത് അവിടെ എല്ലുകൾ തമ്മിൽ നമുക്ക് ഒരുപാട് വേദനകൾ എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിൻറെ ഒരു പ്രധാന ലക്ഷണമായി പറയുന്നത് അമിതവണ്ണം എന്ന് പറയുന്നതാണ് ആർത്തവവിരാമത്തിനുശേഷം പല സ്ത്രീകളിലും തടി കൂടുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.