നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരുന്ന ഒരു ജീവിയാണ് ചിത്രങ്ങൾ കാണിച്ചിട്ടുള്ള പച്ചക്കുതിര പച്ചക്കനിയൻ എന്നിങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ജീവി എന്ന് പറയുന്നു. ശുഭ ശകുനമാണ് എന്നുള്ളതാണ് നമ്മുടെ ലക്ഷണശാസ്ത്രപ്രകാരം നമ്മുടെ ശകുനശാസ്ത്രപ്രകാരം നിമിത്ത ശാസ്ത്രപ്രകാരവും ഈ ജീവി ഏറ്റവും ശുഭകരമായിട്ടുള്ള ഒരു ജീവിയായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ട് തന്നെ ഈ ജീവി ഒരിക്കലും വീട്ടിൽ വന്നു കഴിഞ്ഞാൽ.
അതിനെ ഉപദ്രവിക്കാനോ ഒന്നും പാടുള്ളതല്ല. സമ്പത്ത് വന്നുചേരാൻ പോകുന്നു കാശ് കിട്ടാൻ പോകുന്നു വീട്ടിൽ ഒരുപാട് ഉയർച്ച വരുന്നുണ്ട് അതിനു ഉപദ്രവിക്കരുത് എന്നൊക്കെ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് നമുക്ക് അറിയാവുന്ന കാര്യമാണ് ഇത് എത്രത്തോളം ശരിയാണ് എന്താണ് ഇതിലുള്ള സത്യം ഈ കാര്യങ്ങളൊക്കെയാണ് ഒപ്പം പച്ചക്കറി വന്നുകഴിഞ്ഞാൽ നമ്മളുടെ സൗഭാഗ്യം ഉടൻതന്നെ നമുക്ക് ലഭിക്കാൻ ആയിട്ട് പച്ചക്കറി കൊണ്ടുവരുന്ന ആ മഹാഭാഗ്യം.
വഴിതെറ്റി പോകാതെ നമ്മളിലേക്ക് എത്തിക്കാൻ വേണ്ടിയിട്ട് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചും ആണ് പറയുന്നത്. ആദ്യമായിട്ട് ഞാൻ പറഞ്ഞല്ലോ ഇത് സൗഭാഗ്യത്തിന്റെ ലക്ഷണമാണ്. നമ്മുടെ ഭാരതീയസ്ട്രോളജി മാത്രമല്ല ലോകത്തുള്ള എല്ലാ ഇതുപോലുള്ള ജ്യോതിഷ ശാസ്ത്രങ്ങളിലും ഈ ഒരു ജീവിയെ വളരെയധികം ശുഭകരമായിട്ടാണ് വിശേഷിപ്പിക്കുന്നത് കൊറിയൻ അസ്ട്രോളജിയിലും ജാപ്പനീസ് കോളജിലും ആഫ്രിക്കയിൽ ഉള്ള ചില ശാസ്ത്രങ്ങളിലും ഒക്കെ ഗ്രീക്ക്സ്ട്രോളജിയിലും ഒക്കെ ഈ ഒരു ജീവി പച്ചക്കുതിര എന്ന് പറയുന്ന അല്ലെങ്കിൽ ഗ്രീൻ ഗ്രാസ് ഓപ്പർ എന്നുപറയുന്ന വിവാഹത്തിൽ പെട്ട ഈ ഒരു ജീവിയെ വളരെയധികം ശുഭകരമാണ് സൗഭാഗ്യത്തിന്റെ ഭാഗ്യ പെരുമഴയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.