മൈഗ്രൈൻ എന്ന അസുഖത്തെ എങ്ങനെ കുറച്ചെടുക്കാം

പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഉറക്കം ശരിയായില്ല എങ്കിൽ ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ എവിടെയെങ്കിലും യാത്ര ചെയ്തു എങ്കിലും ഒക്കെ വരുന്ന ഈയൊരു തലവേദന എന്ന് പറയുന്നത്. തലവേദന എന്ന് പറയുന്നത് പല ഘട്ടങ്ങളിലായിട്ടാണ് നമുക്ക് ഉണ്ടാവുന്നത് അതിന് ആദ്യത്തേത് എന്ന് പറയുന്നത് നല്ലതുപോലെ തലവേദനയായിരിക്കും ഉണ്ടാവുന്നത് ഈ സമയത്ത് നമുക്ക് മലബന്ധം പോവാതിരിക്കുകയും ഭയങ്കരമായ അസ്വസ്ഥതയുമായിരിക്കും നമുക്ക് തോന്നുന്നത്.

അതുപോലെതന്നെയുള്ള ഒരു കാര്യമാണ് നമുക്ക് നിറം മണം തുടങ്ങിയവ ലഭിക്കുന്നത് ന്യൂറോണുകളാണ് അത് നശിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ പ്രവർത്തനം താളം തെറ്റിക്കഴിഞ്ഞാൽ അത് നമ്മുടെ തലച്ചോറിൽ എത്തിക്കുന്നത് തന്നെ കുറയുകയും അതുമൂലം നമുക്ക് ചില പ്രശ്നങ്ങൾ തലവേദന അമിതമായ തലവേദന ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്യും. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമെന്നും പറയുന്നത് ശരിയായ സ്മെല്ലുകൾ മണക്കുന്ന സമയത്ത്.

നമുക്ക് ശക്തമായ തലവേദനകൾ വരുന്നത് നമുക്ക് അറിയാൻ കഴിയുന്നതാണ് അത് നമ്മുടെ ശരീരത്തെ ഒരു പ്രവർത്തനത്തെ ബാധിക്കുന്നത് കൊണ്ട് തന്നെയാണ് അത് നമുക്ക് അലർജി രോഗങ്ങൾക്കും കാരണമാവാറുണ്ട്. ഇത് നമ്മൾ ആദ്യം ചെയ്യേണ്ടത് മൈഗ്രേൻ ആണോ എന്നുള്ളത് പരിശോധിക്കുകയാണ് വേണ്ടത് അതിന് വല്ല ബ്ലഡ് കാര്യങ്ങളോ ഒന്നിനെയും ആവശ്യമില്ല നമുക്ക് ചില ലക്ഷണങ്ങളിലൂടെ തന്നെയാണ് മനസ്സിലാക്കാനും സാധിക്കും. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമുക്ക് തലവേദന വരുമെന്നുള്ളത് നമുക്ക് അറിയാനായി സാധിക്കും ഒരു യാത്ര ചെയ്ത നമുക്ക് ഈ ഒരു തലവേദന വരും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *