തീർച്ചയായും നമ്മൾ നട്ടുവളർത്തേണ്ട ഒരു ചെടി

ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വീടുകളിൽ തഴച്ചു വളരുന്ന ഞവര പനിക്കൂർക്ക എന്നൊക്കെ പറയുന്ന ഈയൊരു ചെടി ഞവര എന്നാണ് ഇതിനെ പൊതുവേ അറിയപ്പെടുന്നത് പനിക്കൂർക്ക എന്നും പറയാറുണ്ട് ഈ ഒരു ചെടി വാസ്തുപരമായിട്ടും വലിയ സവിശേഷതകൾ ഉള്ള ഒരു ചെടിയാണ് അതുപോലെ തന്നെ ആയുർവേദ പരമായിട്ടും വളരെയധികം ശ്രേഷ്ഠമായിട്ടുള്ള ഒരു ചെടിയാണ് ഈ ഒരു ചെടി ഒരു ഔഷധഗുണം കൊണ്ടാണ് ഇത് ഒരുപാട് മരുന്നുകൾക്ക്.

ഒരുപാട് തരത്തിലുള്ള നാട്ടുവൈദ്യപരമായിട്ടുള്ള കാര്യങ്ങൾക്കായാലും ആയുർവേദ പരമായിട്ടുള്ള കാര്യങ്ങളായാലും എന്തിന് കൂടുതലും പറയുന്നു നമ്മുടെ വീട്ടിലുള്ള നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പണ്ടുകാലത്ത് ഇതിനെ ഒരുപാട് ആയിട്ട് വീട്ടിൽ മരുന്നുകൾ ഉണ്ടാക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഔഷധപരമായിട്ട് ശ്രേഷ്ഠമായിട്ടുള്ള വാസ്തുപരമായി ഞാൻ നേരത്തെ പറഞ്ഞ പോലെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ചെടി വീട്ടിൽ നട്ടുവളർത്തുന്നത്.

തന്നെ ഏറ്റവും നല്ലതാണ് വീട്ടിൽ നമ്മൾ പലയിടങ്ങളിലും കുഞ്ഞു ഉള്ള വീട് ആണ് എങ്കിൽ നിർബന്ധമായിട്ടും നട്ടുവളർത്താറുണ്ട് ഏറ്റവും നല്ല ഒരു ഇടം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ വീടിൻറെ വടക്ക് കിഴക്കേ മൂലയാണ് അതായത് വടക്കുഭാഗവും കിഴക്കുഭാഗവും കൂടെ ചെന്ന് ചേരുന്ന ഒരു മൂലഭാഗം. അവിടെ ഒരു മൂഡ് ഈ പറയുന്ന പനിക്കൂർക്ക അല്ലെങ്കിൽ ഞവര നട്ടുവളർത്തി കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും.

ആരോഗ്യവും തനിയെ വന്നുചേരും ആരോഗ്യത്തിന് ഏൽക്കുന്ന ക്ഷതം പോലെയുള്ള കാര്യങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കും എന്നുള്ളതാണ്. കൂടാതെ ആ വീട്ടിലെ ഗൃഹനാഥനും ആ വീട്ടിൽ അംഗങ്ങൾക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കൊക്കെ ഒരുപാട് ഐരാരോഗ്യസൗഖ്യങ്ങൾ വന്നുചേരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *