നമ്മുടെ കൈകളിലും കാലുകളിലും തൊലികൾ കൊഴിഞ്ഞു പോകുന്നത് കാണാറുണ്ട് ചിലപ്പോൾ റെഡ്നസ് ആയിരിക്കും ചിലപ്പോൾ ഒരു പൊളിഞ്ഞു വരുന്ന രീതിയിൽ ആയിരിക്കും അല്ലെങ്കില് ഫംഗൽ ആയിട്ടുള്ള ക്രീമുകൾ പ്ലാന്റിഫയ അതേപോലെ നമ്മുടെ കാലുകൾ കണ്ടിന്യൂസായി വിയർപ്പ് വരുന്നത് അങ്ങനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവാറുണ്ട് ഇത് നമ്മളെ ഒരുപാട് ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.
ഇത് ഒരു ഫംഗൽ ഇൻഫെക്ഷൻ വരുന്നതിന്റെ ഭാഗമായി തന്നെ നമുക്ക് കാലുകളിൽ പെട്ടെന്ന് ചൊറിച്ചിൽ ഉണ്ടാവുകയുള്ള ഒരുമാതിരി കാലിലൊക്കെ പ്രത്യേക രീതിയിൽ ആവുകയും നമുക്ക് ഒരുപാട് നടക്കാനും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നതാണ്. ഇത് നമ്മുടെ തലയിൽ താരൻ എന്നത് വരുന്നതുപോലെ തന്നെയാണ് നമ്മുടെ കാലിലും വരുന്നത് ഇത് കൂടുതലായി ഉണ്ടാവാനുള്ള കാരണം നമ്മുടെ പാല് അതുപോലെതന്നെ പാൽ ഉൽപ്പന്നങ്ങളും.
ഗോതമ്പ് മുതലായവ ഉപയോഗിക്കുന്നത് കൊണ്ട് തന്നെയാണ് നമ്മൾ ഷോക്സ് ഒക്കെ ഉപയോഗിക്കുന്നവരാണ് എങ്കിൽ പോലും കാലിൽ കുറെ നേരം ഈർപ്പം അടിയുകയും അങ്ങനെ അവിടെ ഇൻഫെക്ഷൻ വരാനുള്ള സാധ്യത ആവുകയും ചെയ്യും. മഴക്കാലമായതുകൊണ്ടുതന്നെ ഇതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് അത് ഞാൻ നമ്മൾ നിയന്ത്രിച്ചാൽ മാത്രമേ നമുക്ക് ഒരു തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനും വരാതെ ആയിരിക്കാനും നമ്മളെ സഹായിക്കുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക.