നിങ്ങളുടെ വീട്ടിൽ ഈ പൂക്കൾ ഉണ്ടായാൽ ഒരുപാട് ഭാഗ്യമാണ്

ചിങ്ങമാസം ഈയൊരു വേളയിൽ ഈ കർക്കിടകം പാതി പിന്നിടുന്ന ഈ ഒരു വേളയിൽ നമ്മുടെ വീട്ടിലും പരിസരത്തും ചില ചെടികൾ പൊട്ടിമുളയ്ക്കുന്നത് ചിങ്ങത്തെ വരവേൽക്കാൻ ആയിട്ട് ഈ കർക്കിടക പകുതിയിൽ നമ്മുടെ വീട്ടിലും പരിസരത്തും ഈ ചെടികൾ പൂവിടുന്നത് ഏറ്റവും ഐശ്വര്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്നു എന്നതിൻറെ സൂചനയാണ് നമ്മുടെ വീട്ടിലോ തൊടിയിലോ പറമ്പിലോ.

ഈ ചെടികളുടെ സാന്നിധ്യം ഈ ചെടികൾ തനിയെ പൊട്ടിമുളയ്ക്കുന്നത് തനിയെ വളർന്നു വരുന്നതോ പൂവിടുന്നത് ഒക്കെ എന്ന് പറയുന്നത് എന്തൊക്കെയാണ് ആ ചെടികൾ നമ്മുടെ ജീവിതത്തിൽ ഐശ്വര്യം തുളുമ്പുന്ന ആ ചെടികൾ കാണിച്ചുതരുന്ന സൂചനകൾ എന്തൊക്കെയാണ് പറയുന്നത്. ഫലം എന്ന് പറയുന്നത് ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഈ ഒരു സമയത്ത് വിഷ്ണു കിരീടം അല്ലെങ്കിൽ കൃഷ്ണഗിരീടം എന്നൊക്കെ പറയുന്നതാണ് അവസാനം ഈ ഒരു പൂവ് നമ്മുടെ വീട്ടിൽ ഉണ്ടാവുകയാണ്.

നമ്മളുടെ വീട്ടിൽ കൃഷ്ണഗിരീടം പൂത്തുലഞ്ഞു നിൽക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്ക് വരും കാലം ഐശ്വര്യത്തെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും ആയി മാറും എന്നുള്ളതാണ് മഹാലക്ഷ്മിയുടെയും അനുഗ്രഹം ഉള്ള സമയത്താണ് ഈ ഒരു പൂവ് നമ്മളുടെ വീട്ടിൽ ഉണ്ടാകുന്നത് എന്ന് പറയുന്നത്. ചെടിയുടെ സാന്നിധ്യമുള്ളതൊക്കെ ഏറ്റവും ശ്രേഷ്ഠമായിട്ട് കണക്കാക്കപ്പെടുന്നു നിൽക്കുന്ന ഒരു വീട്ടിൽ അപകടങ്ങൾ ഏശുകയില്ല ദുരിതങ്ങളും ദുഃഖങ്ങളും കടന്നു വരികയില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *