നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുഖം തിളക്കത്തോടെ കൂടി ഇരിക്കുന്നത് കണ്ട ചെലപ്പോ 30 വയസ് 50 വയസ്സൊക്കെ തോന്നിക്കും നല്ല ചെറുതായിരിക്കും. എന്തുകൊണ്ടാണ് നമ്മുടെ മുഖം നല്ല ചുളിവായിട്ടും പെട്ടെന്ന് തന്നെ പ്രായം തോന്നിക്കുന്നതും അല്ലെങ്കിൽ നമ്മുടെ ഒരു തേജസ് ഒക്കെ പോകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് നോക്കാം ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ പ്രായത്തേക്കാൾ കൂടുതൽ നമുക്കുണ്ടാകുന്ന ടെൻഷൻ കൊണ്ട് തന്നെയാണ്.
മുഖത്ത് തന്നെ അവർക്ക് ഒരു വെളിച്ചമില്ലാത്തത് പോലെ തോന്നുകയും ചെയ്യും അതുപോലെതന്നെ ഫാക്ട് നമ്മൾ പുറത്തുള്ള ഭക്ഷണം കൊണ്ട് കൂടുതൽ കഴിക്കുന്ന സമയത്ത് നമുക്കിങ്ങനെ മുഖത്തെ ചുളിവുകളും പാടുകളും വരാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ മുഖത്ത് കാണിക്കും പിന്നെ നമ്മൾ ഈ പെട്ടെന്ന് കുറയ്ക്കാൻ വേണ്ടിയിട്ട് ചെയ്യുമ്പോൾ നമ്മൾ മുഖത്തുള്ള ഫാറ്റും പ്രോട്ടീൻ ഒക്കെ പോയിട്ടുണ്ടെങ്കിൽ വരാം നമ്മളെ ഇതിനുവേണ്ടി ഡയറ്റ് എടുക്കുമ്പോൾ.
പെട്ടെന്ന് ഫാറ്റും പ്രോട്ടീനും നിർത്താൻ പാടില്ല. പൊലൂഷൻ പോലത്തെ പ്രശ്നങ്ങളാണെങ്കിലും മുഖത്തൊരു മാറ്റം ഒക്കെ ഉണ്ടാവും നോർമൽ ആയിട്ടുള്ള കാര്യമാണ് കഴിഞ്ഞിട്ടുണ്ടെങ്കിൽ മുഖത്ത് കൂടുതൽ പ്രായം തോന്നിക്കും. പിസിഒഡി പോലത്തെ കമ്പ്ലീറ്റ് വ്യത്യാസങ്ങളും കാണും അമിതമായിട്ട് എന്തെങ്കിലും കാര്യം കാര്യങ്ങൾക്കു മരുന്ന് കഴിക്കുന്ന ആൾക്കാരാണെങ്കിൽ നമ്മുടെ മുഖത്ത് പ്രായം തോന്നിക്കും പിന്നെ നമ്മളെ സ്ഥിരമായി ഫേസ് വാഷ് കാര്യങ്ങളൊക്കെ മാറ്റി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും ഒരു കാരണം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.