പലരും പറയുന്ന ഒരു കാര്യമാണ് വളരെ കുറച്ചേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും പെട്ടെന്ന് അവർക്ക് കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നു. എന്താണ് ഒബിസിറ്റി അമിതവണ്ണം അതെങ്ങനെയൊക്കെ വരാം എങ്ങനെ നമുക്ക് ഇത് കണ്ട്രോൾ ചെയ്യാമെന്ന് നമുക്ക് നോക്കാം. പ്രമേഹം ടൈപ്പ് ടു ഡയബറ്റിസിനൊക്കെ മരുന്ന് എടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ ചിലപ്പോൾ തടിക്കാനുള്ള ഒരു പ്രവണത കാണുന്നുണ്ട്.
ഇത് പുറമേ മാനസികവിഭ്രാന്തി എടുക്കുന്ന ആൾക്കാരൊക്കെ ആണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരു പക്ഷേ തടി വയ്ക്കാൻ ഉള്ള കാരണം വരുന്നുണ്ട്. അമിതവണ്ണം കൊണ്ട് നമുക്ക് വരാവുന്ന രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായിട്ട് പറയുന്നത് പ്രമേഹം തന്നെയാണ് അതായത് കാർബോഹൈഡ്രേറ്റിന്റെ എണ്ണം കുറയുകയും ഇൻസുലിൻ റെസിസ്റ്റൻസ് കൂടുകയും മെറ്റബോളിക് സിൻഡ്രം പോലെയുള്ള അവസ്ഥകളിലേക്ക് എത്തുകയും ചെയ്യുന്നു.
എങ്ങനെ നമുക്ക് പ്രമേഹം അതായത് ടൈപ്പ് ഡയബറ്റിസ് ഒക്കെ ഉണ്ടാവാൻ കാരണമാകുന്നു ഹൈപ്പർ ടെൻഷൻ അതായത് അമിതമായിട്ടുള്ള രക്തസമ്മർദ്ദം കൊണ്ടുവരാവുന്ന ഒരു അസുഖമാണ് നമുക്ക് വരുന്ന കൂർക്കം വലി എന്ന് പറയും ഇന്ന് നമ്മുടെ ശരീരത്തിന് ഓക്സിജന്റെ അളവ് കുറയുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്. ചെറുപ്പക്കാരന് വന്ധ്യത പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതാണ് മൂലം ഹാർട്ട് നിങ്ങൾക്ക് ഹാർട്ടറ്റാക്ക് പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ് ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരാൻ കാരണമാകുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.