നമ്മുടെ ശരീരത്തിലെ ഏറ്റവും ഭാരമേറിയ അവയവമാണ് നമ്മുടെ കരൾ അഥവാ ലിവർ ഏകദേശം ഒന്നര കിലോ ഭാരമാണ് ഉള്ളത്. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രധാനപ്പെട്ട ഫങ്ക്ഷന്സ് ലിവർ മൂലമാണ് നടക്കുന്നത് ഏകദേശം 500ല്‍ പരം ഫംഗ്ഷൻസ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് എന്നറിഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ് ഇത് മുടങ്ങി പോയി കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ അങ്ങനെ മുടങ്ങുകയാണെങ്കിൽ.
തന്നെ അല്ലെങ്കിൽ എന്തെങ്കിലും പ്രോബ്ലം വരികയാണെങ്കിൽ തന്നെ യഥാർത്ഥത്തിൽ പെട്ടെന്ന് ഒരു ലക്ഷണങ്ങൾ കാണിക്കാത്ത ഒരു അവയവം കൂടിയാണ് ലിവർ അത് തന്നെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. ഏകദേശം 60% ത്തോളം ആൾക്കാരിൽ ഇന്ന് ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട് എങ്ങനെയാണ് വരുന്നത് മാറാനുള്ള കുറച്ച് പരിഹാരമാർഗ്ഗങ്ങളും ഡിസ്കസ് ചെയ്യാം.ഫാക്ട് സ്റ്റോർ ചെയ്യാനും പ്രധാനപ്പെട്ട വൈറ്റമിൻസ് ചെയ്യാനും അതുപോലെതന്നെ നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എല്ലാം പ്രൊഡ്യൂസ് ചെയ്യുന്നതും ലിവറിന്റെ ഫംഗ്ഷൻ ആണ് മറ്റനേകം ഫംഗ്ഷൻ.
പ്രധാനപ്പെട്ട ഒരു പ്രശ്നം എന്തെങ്കിലും ഒരു പ്രോബ്ലം വരുമ്പോൾ അതിൻറെ ലക്ഷണങ്ങൾ ഒന്നും തന്നെ ലിവർ കാണിക്കുകയില്ല എന്നതാണ്. അമിതമായി അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ സ്വാഭാവികമായിട്ടും വെയിറ്റ് വർദ്ധിക്കും സംഭവിക്കുന്നത് എങ്ങനെയാണെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണല്ലോ നമുക്ക് ഊർജ്ജം ലഭിക്കുന്നത് പിന്നീട് എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ അത് എനർജി ആക്കി കൺവേർട്ട് ചെയ്യാൻ വേണ്ടിയിട്ട് കഴിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ലിവറിൽ ഫാക്ട് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.