ഉയർന്ന രക്തസമ്മർദ്ദ കുറിച്ച് അല്ലെങ്കിൽ കുറിച്ച് എങ്ങനെയാണ് ഉയർന്ന നിയന്ത്രിക്കുക എന്താണ് രക്തസമ്മർദ്ദം എന്താണ് പ്രഷർ എന്ന് പറയുന്നത് നോക്കാം. നമ്മുടെ ഹൃദയം കോൺട്രാക്ട് ചെയ്യുമ്പോൾ ഈ രക്തം ഹൃദയകുഴലിലേക്ക് പതിക്കുന്ന ആ ഒരു പ്രഷറിനെയാണ് സിസ്റ്റർ എന്ന് പറയുന്നത് അത് 110 മുതൽ 140 വരെ പോകാവുന്നതാണ്. 90 മുകളിൽ പോവുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദമാണ് ഉയർന്ന ബിപിയാണ് എന്നാണ് നമ്മൾ പറയുക.
പുരുഷന്മാരിൽ 45 വയസ്സിനു മുകളിലും സ്ത്രീകളിൽ ആണെങ്കിൽ അത് 65 വയസ്സിന് മുകളിലുമാണ് കൂടുതലായി കണ്ടുവരുന്നത് എന്നാൽ ഇന്നത്തെ സാഹചര്യം 20 25 വയസ്സു മുതൽ തന്നെ കാണപ്പെടുകയാണ് ചെയ്യുന്നത് ഒന്ന് പ്രൈമറി ഹൈപ്പർ ടെൻഷൻ രണ്ട് സെക്കൻഡറി ഹൈപ്പർ ടെൻഷൻ. പ്രൈമറി എന്ന് പറയുന്നത് പാരമ്പര്യമായി ഉള്ളത് തന്നെയാണ് ഇത് പ്രമേണ കൂടി വരികയാണ് പതിവ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.
മറ്റു പല അസുഖങ്ങൾ ഉണ്ടാകുന്നതും മൂലം സെക്കൻഡറിയായി വരുന്നതാണ്. ഇതിനെ പ്രധാനപ്പെട്ട കാരണങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് പുകവലി മദ്യപാനം ജീവിതശൈലി മാറ്റങ്ങൾ ആഹാരം നിയന്ത്രണങ്ങൾ ആഹാരങ്ങൾ എന്തുമായിരിക്കുന്ന ഒരുപാട് അമിതമായി കൊണ്ട് ഉപയോഗിക്കുന്ന അമിതമായി കൊണ്ട് ഭക്ഷണം കഴിക്കുന്ന ഇത് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവാൻ വളരെയധികം കാരണമായി മാറാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.