ഇന്ന് നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം സ്ത്രീകൾ പ്രധാനമായും കണ്ടുവരുന്ന അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്. ഇത് എല്ലാവരും കാണപ്പെടുന്ന ഒരു അസുഖമല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഇതിനു പലപല സ്റ്റേജുകളിലും അല്ലെങ്കിൽ പലതരത്തിലും ആണ് ഇത് കണ്ടുവരുന്നത് അതുകൊണ്ട് അത് ഏതൊക്കെ രീതിയിലാണെന്ന് മനസ്സിലാക്കിയശേഷം മാത്രമേ നമുക്ക് ഒരു ചികിത്സ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം.
ആദ്യമായി എല്ലാ തരത്തിലുള്ള വെള്ളപോക്കും നമുക്ക് ഒരു കാരണമായി പറയേണ്ടതില്ല നമുക്ക് പിരീഡ്സ് ആവുന്നതിനു മുൻപും ശേഷവും ഇത് കോമൺ ആയി കാണുന്ന തന്നെയാണ്. ഈ രോഗം ബാക്ടീരിയൻസ് ബാക്ടീരിയൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്. പ്രമേഹ രോഗികളും നമുക്ക് വെള്ളപോക്ക് കാണാം ചില മരുന്നുകൾ കണ്ടിന്യൂസായി അതായത് ആൻറിബയോട്ടിക് ഒരുപാട് കഴിക്കുന്നവരിലും നല്ല ബാക്ടീരിയകൾ കൂടി നശിച്ചു പോകുന്നത് ഈയൊരു കണ്ടീഷനു കാരണമാവാറുണ്ട്.
പുറമേ തീരെ ചെറിയ കുട്ടികളുടെ വെള്ളപോക്ക് കാണുന്നുണ്ട് അത് എന്തുകൊണ്ട് അതുമല്ലെങ്കിൽ നമ്മുടെ കഴുകുമ്പോൾ ഒരുപാട് കെമിക്കൽസ് ഉപയോഗിച്ച് അവരെ കുളിപ്പിക്കുക അങ്ങനെയൊക്കെ ചെയ്യുമ്പോൾ കാണാം എല്ലാത്തിനും പുറമെ ബാക്ടീരിയ വൈറസ് ഉണ്ടാക്കാം അതിനോടൊപ്പം തന്നെ വേറെ ശല്യം കൊണ്ടും കുഞ്ഞു കുട്ടികളില് ഈ വെള്ളപ്പൊക്കം കാണുന്നുണ്ട് ഈസി ആയിട്ട് കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരു രോഗം മാത്രമാണ് വെള്ളപോക്ക്. പക്ഷേ നമ്മൾ വേണ്ടയിൽ നിന്നും മുകളിലോട്ട് കയറി വന്ന് നമ്മുടെ ഭാഗത്തുള്ള എല്ലാ അവയവങ്ങളെ ബാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.