ആരോഗ്യത്തിനുവേണ്ടി നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കാറുണ്ട് പ്രത്യേകിച്ച് കോവിഡ് സമയത്തൊക്കെ ഒരുപാട് കഴിക്കുന്നുണ്ട് വീട്ടിൽ തന്നെ സിമ്പിൾ ആയിട്ട് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് തരുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അതിനു മുൻപ് പ്രോബയോട്ടിക്സ് എന്ന ഗ്രൂപ്പിൽപ്പെട്ട അതായത് നമുക്ക് സഹായം ചെയ്യുന്ന ഒരു ഗ്രൂപ്പ് ഉണ്ട് നമ്മുടെ ശരീരത്തിൽ എല്ലാ സ്ഥലങ്ങളിലും.
ഉണ്ട് പ്രത്യേകിച്ച് നമ്മുടെ ചർമ്മത്തിലും നമ്മുടെ ദഹന വ്യവസ്ഥയിലും കുടലിലൊക്കെ ധാരാളം ആയിട്ടുള്ള ചില ബാക്ടീരിയകളുണ്ട് ശരിക്ക് പറഞ്ഞാൽ ശരീരത്തിലെ കോടിക്കണക്കിന് ഇത്തരത്തിലുള്ള സൂക്ഷ്മത ഉണ്ട് നല്ലൊരു ശതമാനം നമുക്ക് അണുക്കളാണെങ്കിലും നമുക്ക് ഉപദ്രവം ചെയ്യുന്നില്ല കുറച്ച് അണുക്കൾ ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ ബാക്ടീരിയ പോലെയുള്ളവർ നമുക്ക് ഗുണം ചെയ്യുന്നുണ്ട് അതിനാണ് നമ്മൾ പ്രോബയോട്ടിക്സ് എന്ന് പറയുന്നത്.
ഏകദേശം 300 മുതൽ 500 ഇത്തരത്തിലുള്ള ടൈപ്പ് സൂക്ഷമാ അതിൽ നമുക്ക് മാക്സിമം കിട്ടുന്ന ചില ഇത്തരത്തിലുള്ള പ്രോബയോട്ടിക് വർധിപ്പിക്കുന്നതിനു വേണ്ടി നമ്മുടെ വീട്ടിൽ വളരെ സിമ്പിൾ ആയിട്ട് എത്ര പേര് ഉണ്ടെന്നറിയില്ല ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് യോഗർട്ട് അഥവാ തൈര്. ഈ തൈരിന് നിങ്ങൾ എത്രപേർ ഡെയിലി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പറയാം.
ഒരു കപ്പ് തൈര് അല്ലെങ്കിൽ ഏകദേശം ഒരു നൂറ് നൂറ്റമ്പതോ ഗ്രാം തൈരിൽ നമുക്ക് ഡെയിലി ആവശ്യമുള്ള കാൽസ്യത്തിന്റെ 50 ശതമാനത്തോളം കിട്ടുന്നതാണ് പറയുന്നത് പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഒക്കെ ആണെങ്കിൽ ബി 12 വെജിറ്റേറിയൻ വരുന്ന വലിയൊരു ഡെഫിഷ്യൻസി 12 എന്നുള്ളത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.