നിങ്ങൾക്ക് മരണം വരെ സംഭവിക്കാവുന്ന ചില കാര്യങ്ങൾ

നമ്മുടെ വാസ്തുശാസ്ത്രപ്രകാരം നിമിത്ത ശാസ്ത്രപ്രകാരവും ശകുനശാസ്ത്രപ്രകാരം ഒക്കെ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് അതായത് ഒരു വ്യക്തിയുടെ ചുറ്റുമിരിക്കുന്ന വസ്തുക്കൾക്ക് ആ വ്യക്തിയുടെ ജീവിതത്തിൽ ഉള്ള ഫലങ്ങളെ സ്വാധീനിക്കാൻ കഴിയും എന്നുള്ളതാണ് ആ പറയുന്ന കാര്യം. അതായത് നമുക്ക് ചുറ്റുമുള്ള വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിലെ ഭാഗ്യങ്ങളെയും നിർഭാഗ്യങ്ങളെയും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്ന് സാരം.

നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ അത് വളരെ പോസിറ്റീവായിട്ടുള്ള ഫലങ്ങൾ തരുന്ന വസ്തുക്കൾ അല്ല എന്നുണ്ടെങ്കിൽ ദോഷമായിട്ട് വന്നു ഭവിക്കും എന്നാണ് പറഞ്ഞുവെക്കുന്നത്.നമ്മുടെ വീട്ടിൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന നമ്മളുടെ വീട്ടിൽ നമുക്കുചുറ്റും നമ്മളുടെ വീടിനുള്ളിൽ വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് എന്ന് പറയുന്നത്. ഞാനീ പറയുന്ന വസ്തുക്കളോ കാര്യങ്ങളോ നിങ്ങളുടെ വീടിനുള്ളിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അവനീക്കം ചെയ്യേണ്ടതാണ്.

എടുത്തു മാറ്റേണ്ടതാണ് വലിയ ദോഷമായിട്ട് വന്നുഭവിക്കുന്ന നമ്മുടെ ജീവിതത്തിൽ സർവ്വനാശം വരുത്തുന്ന ചില വസ്തുക്കളെ കുറിച്ചും ചില കാര്യങ്ങളെക്കുറിച്ചും ആണ്. എപ്പോഴും ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം എന്നുള്ളതാണ് ഏറ്റവും കൂടുതൽ ഊർജ്ജ ഉള്ള ഏറ്റവും കൂടുതൽ എനർജി ഫ്ലോറിൽ ഏറ്റവും കൂടുതൽ ഊർജ്ജം തങ്ങിനിൽക്കുന്ന രണ്ട് ദിക്കുകൾ ഇതിൽ ആദ്യത്തെ വിടിന്റെ കന്നിമൂലയാണ്. രണ്ടാമത്തെ എന്ന് പറയുന്നത് വീടിൻറെ ഈശാനു മൂലയാണ് കന്നിമൂല എന്ന് പറയുന്നത് നമ്മുടെ വീടിനുള്ളിൽ തെക്ക് പടിഞ്ഞാറെ മൂല പടിഞ്ഞാറും ഈ രണ്ട് ദിക്കുകൾ ചേരുന്ന മൂലയാണ് കന്നിമൂല എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment