എമിനോക്സഡ് എന്ന മരുന്നു കൊണ്ട് നമ്മൾക്ക് എന്തെങ്കിലും തരത്തിലുള്ള ഗുണം ഉണ്ടോ ദോഷമുണ്ടോ? വളരെ സീരിയസ് ആയിട്ട് എല്ലാ ഡോക്ടേഴ്സിനടുത്തും വന്നിട്ട് ചോദിക്കുന്ന ഒരു ചോദ്യമാണ്വളരെ സീരിയസ് ആയിട്ട് എല്ലാ ഡോക്ടേഴ്സിനടുത്തും വന്നിട്ട് ചോദിക്കുന്ന ഒരു ചോദ്യമാണ് എന്ന് പറയുന്നത് ഒരു അത്ഭുതകരമായ ഒരു മെഡിസിനാണ്. നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ലോകത്ത് എഫ്ഡിഎ അപ്രൂവ് ചെയ്ത ഏറ്റവും ബെസ്റ്റ് ഒരു മെഡിസിനാൽ ട്രീറ്റ്മെൻറ് ആണ്.
മെനോക്സിഡൻറ് എന്ന് പറയുന്നത്. അത് പലതരത്തിലുള്ള സസ്പെൻഷൻ അല്ലെങ്കിൽ പലതരത്തിലുള്ള പെർസെന്റേജിൽ അവൈലബിൾ ആണ് 2.5% വരെ അതിന്റെ ആണ് എന്നുള്ളതാണ് അതിന്റെ ഒരു കാര്യം എന്ന് പറയുന്നത് ബേസിക്കലി നമ്മളുടെ ഹെയർ റീറ്റൈൻ ചെയ്യാൻ അതായത് നിലനിർത്തി കൊണ്ടുപോകാൻ വേണ്ടിയിട്ട് ഒരു വ്യക്തിയെ സഹായിക്കുന്ന ഏറ്റവും നല്ല മെഡിസിനാണ്. എന്താണ് ചെയ്യുന്നത് നമ്മുടെ തലയിൽ ഒരു മുടി വളർന്നു കഴിഞ്ഞ് കഴിഞ്ഞാൽ അതിൻറെ മിനിമം ദൈർഘ്യം ഒരു ലൈഫ് സ്പാൻ എന്ന് പറയുന്നത്.
ഏഴുവർഷമാണ് കാലക്രമേണ നമ്മുടെ ഏജിങ് പ്രോസസിലെ ഏഴുവർഷമുള്ള ലൈഫ് മെല്ലെ മെല്ലെ കുറഞ്ഞിട്ട് ഒരു നാലുവർഷം ആകുന്നു അല്ലെങ്കിൽ നമ്മുടെ മുടികൊഴിച്ചിൽ ഉണ്ട് എന്നുള്ളതാണ് ഒന്നരവർഷം ആകുന്നു അല്ലെങ്കിൽ രണ്ടുവർഷം അങ്ങനെ പെട്ടെന്ന് പെട്ടെന്ന് കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ഈ ലൈവ് സ്പാനി അതായത് ഈ ഏഴുവർഷം ഉള്ള ലൈഫ് കുറഞ്ഞ ഒന്നരവർഷ അല്ലെങ്കിൽ ഒരു വർഷമോ ആവുന്ന ഈ ലൈവ് സ്പാനിനെ കൂടുതൽ ദൈർഘ്യം ഉള്ളതാക്കാൻ സഹായിക്കുന്ന ഒരു മെഡിസിൻ ആണ് ബേസിക്കലി ഇന്നത്തെ വീഡിയോയുടെ ഒരു പ്രത്യേകത എന്ന് വെച്ചാൽ മിനോക്സിഡിലിനെ കൊണ്ടുള്ള എന്തൊക്കെ ഗുണങ്ങൾ ഉണ്ട് അല്ലെങ്കിൽ എന്തൊക്കെ സൈഡ് എഫക്ടുകൾ ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് പറഞ്ഞുതരാൻ ആണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.