ഈയൊരു പഴം കഴിച്ചുകൊണ്ട് ക്യാൻസർ മുതൽ പല രോഗത്തെയും തടയാം

പേരക്ക നമ്മളെല്ലാവരും തന്നെ കഴിക്കുന്നവരാണ് അത് കഴിക്കാത്തവരായി ആരും ഉണ്ടാവില്ല ഗുണങ്ങൾ അറിഞ്ഞിട്ട് തന്നെയാണോ നമ്മൾ കഴിക്കുന്നത്? ഒരുപാട് ഗുണങ്ങളുണ്ട് നമ്മുടെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കാൻ ആണെങ്കിലും ഡയബറ്റിസ് കൺട്രോൾ ചെയ്യാൻ അതുപോലെതന്നെ കാൻസർ പോലുള്ള അസുഖങ്ങളെ പ്രവൻ്റ് ചെയ്യാനും പേരക്കയും പേരയിലയും നമ്മുടെ ശരീരത്തിന് എങ്ങനെ ഹെല്പ് ചെയ്യുന്നു എന്നുള്ളത് നോക്കാം. ധാരാളമായി വൈറ്റമിൻ സിയും.

ഒരുപാട് ജലാംശവും അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ആന്റിഓക്സിഡന്റ്സ് ആണെങ്കിലും പൊട്ടാഷ് ആണെങ്കിലും ധാരാളം അടങ്ങിയതാണ് പേരയില. നമ്മുടെ മുറിവുകൾ ഉണക്കാനും നമുക്ക് ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു ഇലയാണ് ഇത് എന്ന് പറയുന്നത് ഇത് നമുക്ക് ശരീരത്തിന് ഒരുപാട് ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ പല രോഗങ്ങളെയും ചേർക്കാനുള്ള ഒരു ഗുണം കൂടി ഇതിനുണ്ട്. പെട്ടെന്ന് ഉണങ്ങാനും.

നമ്മുടെ സ്ക്രീനിൽ പുതിയ കോശങ്ങൾ ഉണ്ടാവാനും അതുപോലെതന്നെ കോശങ്ങളുടെ വികസനത്തിനൊക്കെ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട് എന്നാണ് പേരക്കയും അതിൻറെ ഇലയും. നമ്മളുടെ പേരക്ക 100 ഗ്രാം പേരക്ക 200 മില്ലിഗ്രാം കഴിക്കുന്നത് നമ്മുടെ ശരീരത്തെ ഒരുപാട് ഗുണം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ഇത് ഡെയിലി കഴിക്കുന്നത് ഗുണം കൂടുകയാണ് ചെയ്യുന്നത്. പുതിയ കോശങ്ങൾ ഉണ്ടാക്കാനും നമ്മുടെ ബിപി കുറയ്ക്കാനും സാധിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment