മലദ്വാരത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഫിഷർ പേര് പരിചയമില്ലെങ്കിലും അതിനു ലക്ഷണങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ഇന്ന് മിക്ക ആളുകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഭയങ്കര വേദന പുകച്ചില് നീര് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് എന്തുകൊണ്ടാണ് ഫിഷർ വരുന്നത് വന്നുകഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയുന്നത്. മലദ്വാരത്തിൽ കൂടുതലായി കണ്ടുവരാറുള്ളത് നമ്മുടെ മലദ്വാരത്തിന്റെ പൊട്ടുന്നതിനെയാണ്.
ഫിഷർ എന്ന് പറയാം അതായത് ഒരുപാട് തവണ മലം പോകുന്നതുകൊണ്ട് അല്ലെങ്കിൽ മലം കട്ടയായി പോകുന്നതുകൊണ്ട് ആ ഭാഗത്ത് ഒരു വിന്നൽ ഉണ്ടാവുന്നതിനെയാണ് ഫിഷർ എന്ന് പറയുന്നത്. കൂടുതലായി പ്രഗ്നൻസി ടൈമിലും അതുപോലെതന്നെ പ്രസവശേഷം അവർക്ക് വെള്ളം കുടിക്കാൻ മടിയായിരിക്കും ആ സമയത്ത് കൂടുതലായിട്ട് മലബന്ധം വരികയും ഫീഷർ വരാനുള്ള കാരണമാവുകയും ചെയ്യും. അതുപോലെതന്നെ പ്രസവശേഷം കൂടുതലായിട്ട് സ്ട്രെയിൻ ചെയ്യുന്ന സമയത്ത്.
പ്രസവത്തിന് ചെയ്യുമ്പോൾ പ്രഷർ കൊടുക്കുന്ന മലദ്വാരത്തിന്റെ സൈഡ് പൊട്ടാനുള്ള ചാൻസ് വളരെ കൂടുതലാണ് പുരുഷന്മാരിൽ ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു ബുദ്ധിമുട്ട് കാണാറുള്ളത് കൂടുതലായിട്ട് ഹോട്ടലുകൾ കൂടുതലായിട്ട് കഴിക്കുക അതുപോലെതന്നെ സാധനങ്ങൾ പൊറോട്ട പൊറോട്ട ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് കാരണമാവുകയും ചെയ്യും. അതുപോലെതന്നെ സ്ഥിരമായി മല ബന്ധമുള്ള ആളുകളിലും ഈ ഒരു അസുഖം കണ്ട് വരാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.