അമ്പലത്തിൽ പോയി കഴിഞ്ഞാൽ ഇങ്ങനെയാണോ കുറി തൊടുന്നത്

വിശ്വാസങ്ങൾ പ്രകാരം രണ്ട് നേരം കുളിയും ക്ഷേത്രദർശനവും നാമജപവും നിർബന്ധമായിട്ടുള്ള കാര്യമാണ് പക്ഷേ നമ്മളെല്ലാവരും ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മൾ രണ്ടുപേരും കുളിക്കും പക്ഷേ രണ്ടുനേരം നാമജപത്തിനോ അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകാൻ ഒക്കെ പറ്റുന്നുണ്ടോ എന്ന് ഉറപ്പില്ല അല്ലെങ്കിൽ സാധിക്കാറില്ല ചിലർക്കൊക്കെ പ്രാർത്ഥിക്കാൻ അറ്റ്ലീസ്റ്റ് സമയം കിട്ടും പക്ഷേ ക്ഷേത്രത്തിൽ പോകാനായിട്ട് പലർക്കും തീരെ സമയം കിട്ടില്ല.

എന്നുള്ളതാണ് അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ആ ചൈതന്യം പേർ പ്രസാദം നെറ്റിയിൽ അണിഞ്ഞു കൊണ്ട് ഒരു വഴിക്ക് പോവുക അല്ലെങ്കിൽ വീട്ടിൽ നിൽക്കുകയാണെങ്കിൽ പോലും കുളിച്ചിട്ട് വന്ന പ്രസാദം എടുത്ത എന്ന് പറയുന്നത് എന്നാൽ ഈ പ്രസാദം അണിയുന്നതിന് ചില രീതികൾ പ്രസാദ് അണിയുമ്പോൾ ചില ഭാഗ്യങ്ങൾ അല്ലെങ്കിൽ പ്രസാദത്തിന് ഓരോന്നിനും.

ഓരോ ഫലങ്ങളൊക്കെയുണ്ട് ആ ഒരു ഫലങ്ങളെക്കുറിച്ചും പ്രസാദം എപ്പോഴൊക്കെ അണിയാൻ പാടില്ലാത്തത് എപ്പോഴാണ് അണിയേണ്ടത് എങ്ങനെയാണ് അണിയേണ്ടത് ഏതൊക്കെ തരം പ്രസാദമാണ് ഇതൊക്കെയാണ് പറയുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം മൂന്ന് സമയങ്ങളിൽ നമ്മൾ ഒരിക്കലും അണിയാൻ പാടില്ല എന്നുള്ളതാണ് എല്ലാവരും ഈ ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കണം ക്ഷേത്രത്തിൽ നിന്ന് ഭഗവാൻ അർപ്പിക്കപ്പെട്ട ഭഗവാൻറെ അവര് ചൈതന്യവും പേറി വരുന്ന ആ ഒരു പ്രസാദം.

ഈ മൂന്ന് അവസ്ഥകളിൽ ഇരിക്കുന്ന സമയത്ത് നമ്മൾ അണിയാൻ പാടില്ല ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് കുലബാലായ്മ ഉള്ള സമയത്ത് ക്ഷേത്രത്തിലെ പ്രസാദം തൊടുവാനോ നമ്മൾ അണിയുവാനോ പാടില്ലാത്തതാണ്. രണ്ടാമത്തേത് എന്ന് പറയുന്നത് ആർത്തവ അശുദ്ധി കാലഘട്ടങ്ങളിൽ സ്ത്രീകൾ പ്രസാദം തൊടുന്നതോ അണിയുന്നതോ ശുഭകരമല്ല ദോഷമായിട്ടുള്ള കാര്യമാണ് മൂന്നാമത്തേത് എന്ന് പറയുന്നത് ശരീര ശുദ്ധി വരുത്താതെ ദേഹ ശുദ്ധി വരുത്താതെ ഒരിക്കലും പ്രസാദം തൊടുകയോ അതെടുത്ത് അണിയുകയോ ചെയ്യാൻ പാടില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment