ഈ 5 ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കുക

വാസ്തുപ്രകാരം പഞ്ചഭൂതങ്ങൾ വിവരിക്കുന്ന ഒരു ഇടമാണ് നമ്മുടെ വീട് എന്ന് പറയുന്നത് ഈ പഞ്ചഭൂതങ്ങളുടെ സഞ്ചാരം ശരിയായ രീതിയിൽ അല്ല യഥാർത്ഥമല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ദുരിതങ്ങളും നാശങ്ങളും വന്ന ഭവിക്കുന്നതാണ്. അതിനെയാണ് നമ്മൾ വാസ്തു ദോഷം അല്ലെങ്കിൽ വാസ്തുപരമായിട്ട് വീടിൻറെ ഘടന ശരിയല്ല വീട്ടിൽ ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നൊക്കെ പറയുന്നത്.നമ്മൾ താമസിക്കുന്ന വീട് നമ്മൾക്ക്.

അനുകൂലമാണോ നമ്മൾക്ക് പ്രതികൂലമാണോ നമുക്ക് ദോഷങ്ങൾ ഉണ്ടോ എന്നുള്ള കാര്യം നമുക്ക് സ്വയം നോക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ് ഇതിനു വേണ്ടിയിട്ട് പ്രത്യേകിച്ച് ഒരു ജ്യോതിഷ പണ്ഡിതന്റെ ഒരു വാസ്തു പണ്ഡിതന്റെ ഒന്നും ആവശ്യമില്ല നമുക്ക് തന്നെ ആദ്യം ഒന്ന് നോക്കി മനസ്സിലാക്കാം നമ്മളുടെ വീട് നമുക്ക് അനുകൂലമായിട്ടാണോ നമ്മുടെ വീട് പ്രതികൂലമായിട്ടാണ് നമുക്ക് നിൽക്കുന്നത് ഗുണമാണോ ദോഷമാണോ നമുക്ക് പ്രധാനം ചെയ്യുന്നത്.

എന്ന് നമുക്ക് നോക്കി മനസ്സിലാക്കാം അത് നോക്കി മനസ്സിലാക്കാൻ ആയിട്ട് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഈ പറയുന്ന കാര്യങ്ങൾ യഥാരീതിയിൽ അല്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിന് ദോഷമുണ്ട് യഥാരീതിയിലാണ് എന്നുണ്ടെങ്കിൽ വളരെ നല്ല ഫലങ്ങളും ആണ് നിങ്ങളുടെ വീട് നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത് എന്ന് പറയുന്നത് നോക്കാം. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ കിണറാണ് വീട്ടിൽ ഉള്ളവരാണ്.

അല്ലെങ്കിൽ വീട്ടിൽ ജലസ്രോതസ്സുകൾ ഒക്കെ ഉള്ളവരാണ് എന്നുണ്ടെങ്കിൽ അതിന്റെ സ്ഥാനം എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒന്നാണ് ഈ പറയുന്ന ജലം എന്ന് പറയുന്നത് ജലം വീടിൻറെ ചില ഭാഗങ്ങളിൽ ഒഴുക്കി കളയുന്നത് ചില ഭാഗത്തുകൂടി ഒഴുകിപ്പോകുന്നത് തളംകെട്ടി നിൽക്കുന്നതൊക്കെ നമുക്ക് ദോഷമായിട്ട് വന്ന ഭാവിക്കുമെന്നും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *