ആഗ്രഹം നടക്കും ഇല്ലയോ എന്ന് ഉറപ്പിക്കാം

ഈ ലോകത്തിൻറെ മുഴുവൻ രക്ഷകനാണ് മഹാദേവൻ എന്ന് പറയുന്നത് സാക്ഷാൽ പരമശിവൻ നമ്മുടെ സ്വന്തം ശിവ ഭഗവാൻ ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ഭഗവാനെ മനസുരുകി വിളിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നടക്കും എന്നാണ് പറയുന്നത്. അതായത് ലോകം മുഴുവൻ എതിരു കാര്യമാണെങ്കിലും ലോകം മുഴുവൻ നടക്കില്ല എന്ന് വിധി എഴുതിത്തള്ളിയ ഒരു കാര്യമാണെങ്കിലും മഹാദേവനെ നമ്മൾ മനസ്സുരുകി വിളിച്ചാൽ മനസ്സുരുകി പ്രാർത്ഥിച്ചാൽ..

അതിനൊക്കെ മീതെ ഭഗവാൻ പോയി അത് നമുക്ക് നടത്തിത്തരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.ശിവപാർവതിമാർ ഒന്നിച്ചിരുന്ന അനുഗ്രഹം ചൊരിയുന്ന ഒരു ചിത്രമാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ ഒരു സെലക്ഷൻ നിങ്ങൾ ഈ തിരഞ്ഞെടുത്തത് എന്ന് പറയുന്നത് ഏറ്റവും ശ്രേഷ്ഠമായ തിരഞ്ഞെടുക്കലാണ് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അതിന് എത്ര വലുതായാലും നിങ്ങൾക്ക് നടന്നു കിട്ടും നിങ്ങൾ ആ ലക്ഷ്യത്തിലേക്ക് എത്തും എന്നുള്ളതാണ് തൊടുകുറി പറയുന്നത്.

വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് ഭഗവാൻറെ പൂർണ അനുഗ്രഹമുണ്ട് അതുകൊണ്ടാണ് നിങ്ങളുടെ മനസ്സിൽ ഈ ചിത്രം തിരഞ്ഞെടുക്കാൻ ആയിട്ട് നിങ്ങൾക്ക് അവർ തോന്നൽ ഉണ്ടായത് നിങ്ങൾ തിരഞ്ഞെടുത്തത് എന്നുള്ളതാണ് നിങ്ങൾ ഒരു ശിവ ഭക്തനാണ് എന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് കൂടുതലായിട്ട് ഒരു ഫലം ഈ ഒരു കാര്യത്തിലേക്ക് നിങ്ങൾ പെട്ടെന്ന് നടക്കുന്നതായിരിക്കും നിങ്ങൾ ചെയ്യേണ്ടത്.

നിങ്ങളുടെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിൽ കഴിയുന്നത്ര ദിവസങ്ങളിൽ ഒരു മാസത്തിൽ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യം എങ്കിലും കൂവളമാല ഭഗവാൻ സമർപ്പിച്ചു പ്രാർത്ഥിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലതാണ് അതോടൊപ്പം തന്നെ ദേവീക്ഷേത്രത്തിൽ അമ്മ മഹാമായ സർവശക്തൻ പൊന്നതമ്പുരാട്ടി അത് ഭദ്രകാളി സ്വരൂപത്തിൽ ആയാലും അതല്ല എന്നുണ്ടെങ്കിൽ നമുക്ക് ദുർഗാദേവി സങ്കൽപ്പത്തിലായാലും ദേവീക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് വഴിപാട് ചെയ്യുന്ന ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ നാരങ്ങാ വിളക്ക് നടത്തുക എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment